• Logo

Allied Publications

Delhi
ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന്
Share
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ ദ്വാരക സെക്ടർ 7ലെ ശ്രീനാരായണ ഗുരു ആത്മീയസാംസ്‌കാരിക സമുച്ചയത്തിൽ പ്രതിമാസ പൂജയുടെ ഭാഗമായി ദൈവദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന് ഞായറാഴ്ച്ച രാവിലെ പത്തിനു നടത്തെപ്പെടും.

ഭരണ സമിതി അംഗങ്ങളായ പ്രകാശ് എസ്, മെഹ്റോളി, ജയപ്രകാശ്, മഹാവീർ എൻക്ലേവ്, അംബിക വിനുദാസ്, സതി സുനിൽ, ഉത്തംനഗർ എന്നിവരുടെ നേതൃത്വത്തിൽ ദൈവ ദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ഉണ്ടാവും. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി എൻ ജയദേവനുമായി 9868921191 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ജനക്പുരി മാർ ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനം സമ്മാന കൂപ്പൺ പുറത്തിറക്കി.
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയിലെ സെന്‍റ് ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനത്തിന്‍റെ ഓണഘോഷ പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കിയ സമ്മാ
ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ത്ഥം ആ​ന​ന്ദ​ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ശോ​ഭ​നാ ര​വീ​ന്ദ്ര​ൻ.
ന്യൂ​ഡ​ൽ​ഹി: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സം​ഗീ​ത സാ​ന്ദ്ര​മാ​യ ആ​ന​ന്ദ ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന
പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് വി​കാ​രി ഫാ.
ഡി​എം​എ​യു​ടെ ര​വീ​ന്ദ്ര സം​ഗീ​തം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഏ​ഴു സ്വ​ര​ങ്ങ​ളും ത​ഴു​കി വ​രു​ന്നൊ​രു ഗാ​നം പോ​ലെ മ​ല​യാ​ളി​ക്കു മ​റ​ക്കാ​നാ​വാ​ത്ത ഒ​രു പി​ടി ഗാ​ന​മ​ല​രു​ക​ൾ കൊ​ർ​ത്തു ന​ൽ​കി​യ അ​
രാ​മാ​യ​ണ പാ​രാ​യ​ണം.
ന്യൂ​ഡ​ൽ​ഹി: ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ 31 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7 മു