• Logo

Allied Publications

Africa
മനോജിന്‍റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി
Share
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്‍റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സെന്‍റർ (എംസിസി) സമാഹരിച്ച പത്തുലക്ഷം രൂപ കുടുംബത്തിന് കൈമാറി. മനോജിന്‍റെ ആകസ്മികമായ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങാകുക എന്ന തീരുമാനത്തിൽ നിന്നാണ് സംഘടന മുൻകൈ എടുത്ത് 300ൽ താഴെ വരുന്ന അംഗങ്ങളിൽ നിന്നും 10 ലക്ഷം രൂപ സമാഹരിച്ചത്

കേന്ദ്ര മന്ത്രി വി.മുരളീധരൻ മനോജിന്‍റെ ഭവനത്തിൽ നേരിട്ടെത്തി തുകയുടെ ചെക്ക് കുടുംബത്തിന് കൈമാറി. മഹാത്മാ കൾച്ചറൽ സെന്‍റർ ലൈബീരിയയുടെ പ്രതിനിധിയായി സംഘടനാ പ്രസിഡന്‍റ് ഗോപിനാഥൻ പിള്ളയുടെ ഭാര്യ ബീനാ ഗോപിനാഥൻ ചടങ്ങിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ന​മീ​ബി​യ​യു​ടെ രാ​ഷ്‌​ട്ര​പി​താ​വ് സാം ​നു​ജോ​മ അ​ന്ത​രി​ച്ചു.
ഒ​​​​ഷ​​​​ക്തി: ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ന​​​​മീ​​​​ബി​​​​യ​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വും ആ​​​​ദ്യ പ്ര​​​​സി​​​​ഡ​
സു​ഡാ​നി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​നം ത​ക​ർ​ന്ന് ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ജു​ബ: തെ​ക്ക​ൻ സു​ഡാ​നി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
സു​ഡാ​നി​ൽ ആ​ശു​പ​ത്രി​ക്കു​നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണം; 70 മ​ര​ണം.
കാ​ര്‍​ട്ടൂം: സു​ഡാ​നി​ൽ ആ​ശു​പ​ത്രി​ക്കു​നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം 70 ആ​യി. 19 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഖ​നി​യി​ൽ കു​ടു​ങ്ങി​യ 100 പേ​ർ മ​രി​ച്ചു.
ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്വ​ർ​ണ​ഖ​നി​യി​ൽ അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നി​റ​ങ്ങി കു​ടു​ങ്ങി​യ 100 പേ​ർ മ​രി​ച്ചു.
ടു​ണീ​ഷ്യ​യി​ൽ ബോ​ട്ട് മു​ങ്ങി 27 കു​ടി​യേ​റ്റ​ക്കാ​ർ മ​രി​ച്ചു.
ടു​ണി​സ്: ടു​ണീ​ഷ്യ​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ര​ണ്ടു ബോ​ട്ടു​ക​ൾ മു​ങ്ങി 27 പേ​ർ മ​രി​ച്ചു. 87 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.