Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ
Back To NRI Home
Forward This News
Click here for detailed news of all items
ഗാര്‍ലന്റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്റ് സണ്ണി പാമ്പാടിക്കും ഡാളസില്‍ സ്വീകരണം നല്കുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
സമ്മേളനത്തില്‍ ഓഐസിസി യുഎസ്എ സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനവും ഉണ്ടായിരിക്കും. ജൂണ്‍ 26 ഞായറാഴ്ച വൈകിട്ട് നാലിനു ഗാര്‍ലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു
കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും നേരില്‍ കണ്ടു ആശയ വിനിമയം നടത്തുക ,കേരളത്തില്‍ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കള്‍ അറിയിച്ചു.
ടെക്സസിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു . സമ്മേളനം വന്‍ വിജയമാക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് 972 569 7165,സജിജോര്‍ജ് 214 714 0838, പ്രദീപ് നാഗനൂലില്‍ 469 449 1905, തോമസ് രാജന് 214 287 3035
67 ദിവസത്തെ ഇടവേളയ്ക്കുശേഷം ഡാളസിൽ കനത്ത മഴ.
ഡാളസ്: മഴ പൂർണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട്വർത്തിൽ ഓഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു.
ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ.
ടെക്സസ്: കഴിഞ്ഞ രണ്ടു തവണയായി ടെക്സസിൽ ഗവണറായി തുടരുന്ന ഗ്രോഗ് ഏബട്ടിന് സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങ
മുന്നറിയിപ്പില്ലാതെ മൊബൈൽ ഫോണ്‍ എഫ്ബിഐ പിടിച്ചെടുത്തുവെന്ന് കോണ്‍ഗ്രസ് അംഗം.
പെൻസിൽവാനിയ: ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്ബിഐ റെയ്ഡ് ചെയ്തതിന് അടുത്ത ദിവസം യുഎസ് കേ
സാൻഫ്രാൻസിസ്കോ ഒഐസിസ യുഎസ്എ: സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോദ്ഘാടനവും ഓഗസ്റ്റ് 14ന്.
സാൻഫ്രാൻസിസ്കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) യുഎസ്എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്
ഹൂസ്റ്റണ്‍ സെൻറ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഓഗസ്റ്റ് 12, 13, 14 (വെള്ള
""രാമായണ മാസത്തിൽ ഹൃദയപൂർവം'', കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം
ഫോമാ കണ്വൻഷൻ 2022: മലയാളി മാമാങ്കത്തിന് വിസ്മയങ്ങളെരുക്കി മൂണ്‍ പാലസ് റിസോർട്ട്
ലോംഗ് ഐലൻഡ് യൂണിയൻ ഡെയ്ലിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു
സാൻഫ്രാൻസികോ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ
യുവാവക്കളെ പ്രണയിച്ചതിന് പെണ്മക്കളെ വെടിവെച്ചു കൊലപ്പെടുത്തി; പിതാവ് കുറ്റക്കാരനെന്നു ജൂറി
ഷിക്കാഗോ മലയാളി അസോസിയേഷൻ മെഗാ തിരുവാതിര സെപ്റ്റംബർ 10ന്
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓഫീസ് സെക്രട്ടറിമാരെ തെരഞ്ഞെടുത്തു
ഒഐസിസി യുഎസ്എ "ആസാദി കി ഗൗരവ്' ഓഗസ്റ്റ് 15ന്
മാനസികാരോഗ്യം എങ്ങനെ നിലനിർത്താം' ഫൊക്കാന സംഘടിപ്പിച്ച വെബിനാർ വൻവിജയമായി
റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ നേതൃത്വത്തിൽ പ്രഫ. ഗോപിനാഥ് മുതുകാടിനെ ആദരിക്കുന്നു
കാരൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാളിനു തുടക്കം
ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസൂറി സിറ്റിയുടെ ആദരവ്; മേയർ റോബിൻ ഇലക്കാട്ടിന് ഇത് ധന്യ നിമിഷം
മിസൂറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട് വീണ്ടും മത്സരിക്കുന്നു
ഫോമാ കാന്കൂന് കണ്വന്ഷൻ ലോഗോ പ്രകാശനം ചെയ്തു
ജോർജ് ചെറിയാനെ എക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുമോദിച്ചു
ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 21ന്
കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
ട്രംപിന്റെ ഫ്ലോറിഡാ വസതിയിൽ എഫ്ബിഐ റെയ്ഡ്
കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും മകനും അയൽവാസിക്കും ജീവപര്യന്തം
റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതസായാഹ്നം ഷിക്കാഗോയില്‍ അരങ്ങേറി, മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു
ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരം: മത്സരാർഥികളെ ക്ഷണിക്കുന്നു
കെ.ആര്. സുധാകരന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
യുഎസ് മറൈൻ കോർപ്സ് ജനറലായി മൈക്കൽ ലാംഗ്ലി; നക്ഷത്ര പദവിയിലെത്തുന്ന ആദ്യ കറുത്തവർഗക്കാരൻ
ഇടക്കാല തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ 2024ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ദോഷകരമാകുമെന്ന് നിക്കി
ന്യു മെക്സിക്കോയിൽ മുസ്ലീം വംശജർക്കെതിരേ നടക്കുന്ന ആക്രമണത്തെ അപലപിച്ച് ബൈഡൻ
ഇന്ത്യൻ പൈതൃക മാസം: അഞ്ച് ഇന്ത്യാക്കാരെ ആദരിച്ചു
ഡമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിക്കുന്നതിന് റെബേക്ക ജോണ്‍സിന് കോടതി വിലക്ക്
നൂറ് മൈല്‍ വേഗതയില്‍ ഓടിച്ച കാറിടിച്ച് ആറു കൊല്ലപ്പെട്ട സംഭവം: നഴ്സ് അറസിറ്റില്‍
ഷിക്കാഗോ സെന്റ് മേരീസ് സമ്മർ ക്യാമ്പിന് സമാപനം
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ) പിക്നിക്ക് ഗംഭീരമായി
കൈരളി യുഎസ്എയുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു
ബഡ്ഡി ബോയ്സ് ഓണത്തിന് വൻ സ്വീകാര്യത ടിക്കറ്റ് വിൽപന കുതിക്കുന്നു
മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യം : ഫാ. ജേക്കബ് അനീഷ്
ഫിലിപ്പ് തോമസ് ടെക്സസിൽ അന്തരിച്ചു
നികുതി സമർപ്പിക്കുന്പോൾ ഗർഭസ്ഥ ശിശുവിനെ ഒരംഗമായി കണക്കാക്കമെന്ന് ജോർജിയ സംസ്ഥാനം
ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഓസ്റ്റിനിൽ വർണശബളമായ തുടക്കം
രോഗത്തെ അതിജീവിച്ച് ക്ലോഡിയ; തലച്ചോറിൽ ആറു ശസ്ത്രക്രിയക്ക്ശേഷം ഡോക്ടർ രോഗികളെ പരിശീലിപ്പിക്കുന്നു
ഒഐസിസി യുഎസ്എ ഹൂസ്റ്റണ്‍ സ്വാതന്ത്ര്യദിനാഘോഷവും മുൻ സൈനികരെ ആദരിക്കലും ഓഗസ്റ്റ് 14ന്
എൻ.എൽ. മാത്യു അന്തരിച്ചു
മാപ്പ് സംഘടിപ്പിച്ച മോട്ടോർസൈക്കിൾ റാലി വൻ വിജയമായി
ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസിന് നവനേതൃത്വം
ഫോമാ വെസ്റ്റേണ്‍ റീജണിന്റെ കണ്വൻഷൻ കിക്ക്ഓഫിലും മയൂഖം ക്രൗണിംഗിലും "ഫാമിലി ടീമിന്റെ' സാന്നിധ്യം ശ്രദ്ധേയമായി
2500 ഡോളര്‍ സമ്മാനം: പൈതോണ് ഹണ്ടിംഗ് മല്‍സരം ഇന്നു (വെള്ളി) മുതല്‍
റഷ്യ ഒമ്പത് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ബാസ്കറ്റ് ബോള്‍ താരത്തെ ഉടന്‍ വിട്ടയ്ക്തണമെന്ന് ബൈഡന്
'അവിടെ നില്‍ക്കുന്നത് പിശാചാണ്': രണ്ട് പെണ്മക്കളെ കൊന്ന പിതാവിനു നേരെ വിരല്‍ ചൂണ്ടി മാതാവ്
ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു തുടക്കം
വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ
കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ വൻവിജയം
കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പിക്നിക് ശനിയാഴ്ച
പമ്പ സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ശനിയാഴ്ച
ഷിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്റെ കള്‍ച്ചറല്‍ നൈറ്റ് അരങ്ങേറും
പി.സി ഏബ്രഹാം (അവറാച്ചന്, 85) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
വാഹനാപകടത്തിൽ യുഎസ് കോണ്‍ഗ്രസ് അംഗമടക്കം നാലുപേർ മരിച്ചു
അമേരിക്കൻ പൗരൻമാർക്കെതിരെ അൽ ഖ്വയ്ദ ആക്രമണ സാധ്യത; ബൈഡന്റെ മുന്നറിയിപ്പ്
ടെക്സസിൽ മങ്കി പോക്സ് വ്യാപിക്കുന്നു; രോഗവ്യാപന നിരക്ക് കൂടുതൽ ഡാളസിൽ
കേരള അസോസിയേഷൻ ഓഫ് ഡാളസിനു വോളിബോൾ കിരീടം
പെണ്മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്റെ വിചാരണ ആരംഭിച്ചു
മങ്കി പോക്സ്: ഇല്ലിനോയ് സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാന്സസ്ഗര്ഭഛിദ്രാവകാശം നിലനിര്‍ത്തണമെന്ന് വോട്ടെടുപ്പിലൂടെ തീരുമാനിച്ച അമേരിക്കയിലെ ആദ്യസംസ്ഥാനം
നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കമ്മ്യൂണിറ്റി കണ്വെന്ഷന് ചരിത്ര താളുകളില്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സ്ഥാനം പി. സി. മാത്യു രാജിവച്ചു
വാഹന പരിശോധനയ്ക്കിടെ പോലീസുകാരൻ വെടിയേറ്റ് മരിച്ചു
കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സുവിശേഷ കണ്വൻഷൻ ഓഗസ്റ്റ് 5 മുതൽ
കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ ജയിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
കൃപയുടെ ധന്യനിമിഷം: ബഥനി മാർത്തോമ ദേവാലയം ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു
മികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്ക്ക് ആസ്ഥാനം, ഫോമ തെരെഞ്ഞെടുപ്പിലെ മികച്ച സ്ഥാനാർഥികളും ലക്ഷ്യങ്ങളും
ഐഒസി കേരള "ഓണം 2022'
ഓർമ്മാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്ററിന് ജോർജ് അമ്പാട്ട് ടിജോ ശോശാമ്മ നേതൃത്വം
നമ്മളും കൈതോലയും ചേർന്ന് അവതരിപ്പിക്കുന്ന "ആരവം 2022' ഓഗസ്റ്റ് 6ന് കാൽഗറിയിൽ
ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരം നൽകി ആദരിച്ചു
നാഷ്വില്ലിൽ മേളകലാരത്നം കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം
ഡിസ്നി വേൾഡിലെ 2024ലെ ഫോമാ കണ്വൻഷൻ: ജെയിംസ് ഇല്ലിക്കൽ ടീമിനെ വിജയിപ്പിക്കുക
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനവും ഓഗസ്റ്റ് 21ന്
മങ്കി പോക്സ്: ന്യൂയോര്‍ക്കിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
യുക്രെയ്ന് യുദ്ധത്തില്‍ റഷ്യയ്ക്ക് അടിപതറുന്നതായി യുഎസ്
എകെഎംജി രാജ്യാന്തര സമ്മേളനം ടൊറന്റോയിൽ
മോർട്ടൺഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 7 മുതൽ 15 വരെ
ബൈഡനു വീണ്ടും കോവിഡ്, പരിപാടികൾ താത്കാലികമായി റദ്ദുചെയ്തു
ഒക്ലഹോമായിൽ ഫാ. സ്റ്റാൻലി റോതറെ അനുസ്മരിച്ചു
ഹൂസ്റ്റണിൽ ഏഴു വയസുകാരന്റെ മൃതദേഹം വാഷിംഗ് മെഷീനിൽ, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
എക്യുമെനിക്കൽ ദർശനവേദി അനുശോചിച്ചു
അമേരിക്കയിൽ മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിച്ചു
സുവർണജൂബിലി സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിച്ചു
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ ഏകദിന ധ്യാനം
ഷാജി വര്‍ഗീസിനു മാതൃ ഇടവകയുടെ സ്വീകരണം
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന് ജൂലൈ 30 നു സമാരംഭം കുറിക്കും
തോമസ് ചാഴികാടന് ഹൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം
കെസിസിഎന്‍എ കണ്വന്ഷന്: ജോണ്‍ പോളും, ഡെറിക്കും കലാപ്രതിഭകള്‍, എലീസ കലാതിലകം
മകളുടെ വിവാഹ നിശ്ചയ വാർത്ത ട്വിറ്ററിൽ പങ്കുവച്ച് നിക്കി ഹേലി
ബൈഡന്റെ കൊച്ചുമകളുടെ വിവാഹം വർഷാവസാനം വൈറ്റ് ഹൗസിൽ നടക്കുമെന്ന് ജിൽ
മൂന്നു സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തി 15കാരൻ ജീവനൊടുക്കി
ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 20ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മെക്സിക്കോയിൽ കൊളോണിയ സെന്ററിൽ മാർത്തോമ്മ കൺവെൻഷന് ശനിയാഴ്ച്ച തുടക്കം
ജെസി സണ്ണി ഹൂസ്റ്റണിൽ അന്തരിച്ചു
യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അനുമതി നിഷേധിച്ച ഉത്തരവിൽ ആശങ്ക
ബിജു ചാക്കോയുടെ കാരുണ്യ പ്രവർത്തനത്തിൽ പുതിയ രണ്ട് പൊൻതൂവലുകൾ കൂടി
ഒക്ലഹോമയിൽ കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; രണ്ടു പേർ അറസ്റ്റിൽ
ഫ്ളോറിഡാ വോട്ടർ രജിസ്ട്രേഷൻ ആരംഭിച്ചു; ഓഗസ്റ്റ് 23ന് സമാപിക്കും
ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ വിജയ പ്രതീക്ഷയുമായി ""ഫോമാ ഫാമിലി ടീം''
കേരള അസോസിയേഷൻ സ്പോർട്സ് ഫെസ്റ്റ് ജൂലൈ 30ന്
എക്യുമെനിക്കൽ "ഗെയിം ഡേ’ ഓഗസ്റ്റ് 6ന് ഫിലഡൽഫിയായിൽ
കാതോലിക്കാ ബാവയെ സ്വീകരിക്കാൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഒരുങ്ങുന്നു
ഡാളസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിൻസിന് കോവിഡ് സ്ഥിരീകരിച്ചു
റവ. ഡോ പോൾ പൂവത്തിങ്കൽ നയിക്കുന്ന ഗാനമേള ജൂലൈ 31ന് ഷിക്കാഗോയിൽ
ഡബ്ല്യുഎംസി കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബൽ,ദേശീയ നേതാക്കൾ പങ്കെടുത്തു
ദ്രൗപദി മുർമുവിനു പ്രാർഥനാ നിർഭരമായ ആശംസകൾ നേർന്നു ഇന്റർനാഷണൽ പ്രയർ ലൈൻ
ഒഐസിസി(യുഎസ്എ) സാൻഫ്രാൻസിസ്കോ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു
ഫോമ നഴ്സസ് ഫോറം സെമിനാർ ഓഗസ്റ്റ് 27ന്
ന്യുയോർക്ക് സിറ്റിയിൽ മങ്കി പോക്സ് വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു
പള്ളിയിലെ ആരാധനയ്ക്കിടെ മൂവർസംഘം തോക്കുചൂണ്ടി ആഭരണം കവർന്നു
ഹൂസ്റ്റണിലും മങ്കി പോക്സ് വ്യാപിക്കുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഡാളസ് ലൗ ഫീൽഡ് വിമാനത്താവളത്തിൽവെടിവയ്പ്പ്; ആക്രമണം നടത്തിയ യുവതിയെ വെടിവച്ചു വീഴ്ത്തി
ട്രൈസ്സ്റ്റേറ്റ് കേരളാഫോറം: കർഷകരത്നം അവാർഡിന് അപേക്ഷ ക്ഷണിച്ചു
കോവിഡ്: ബൈഡൻ സുഖം പ്രാപിക്കുന്നു
ആറു വയസുകാരിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയശേഷം അക്രമി ജീവനൊടുക്കി
ട്രംപിനു മുൻപിൽ ഫ്ളോറിഡ ഗവർണർ ഡിസാന്റിസ് നിഷ്പ്രഭമെന്നു സർവേ
മനസിന് കുളിർമയേകിയ മാപ്പ് പിക്നിക്ക്
ഐസിഇസിഎച്ച് ഷട്ടിൽ ടൂർണമെന്റ്: സെന്റ് മേരീസ് ഓർത്തഡോക്ൾസ് പുരുഷ,വനിതാ ടീമുകൾ ചാന്പ്യന്മാരായിയ
ഭാരതത്തിന്റെ പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് ഫൊക്കാനയുടെ അഭിനന്ദനം
ആരാധനക്കും ആത്മീയതക്കും വിലപറയന്നവർ വിലയില്ലാത്തവരായിത്തീരുമെന്ന്: സുബി പള്ളിക്കൽ
പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പോലീസിന്റെ വെടിയേറ്റു മരിച്ചു
ഒഐസിസി യുഎസ്എ 75 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 ന്
ലൈംഗിക വിദ്യാഭ്യാസ ടെക്സ്റ്റ് ബുക്ക് സ്കൂളുകളിൽ പഠിപ്പിക്കേണ്ടെന്നു സ്കൂൾ ബോർഡ്
ഫോമാ കേരളാ ഹൗസ് : രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോ. ജേക്കബ് തോമസ്
ഡാളസ് കൗണ്ടിയിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹംഗർഹണ്ട് ഇന്റർനാഷണൽ രൂപീകരിച്ചു
യുഎസിൽ കൊറോണ വൈറസ് സബ് വേയരിയന്റിന്റെ വ്യാപനം വർധിക്കുന്നു
ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിൽ രൂപീകരിച്ചു; പ്രസിഡന്റ്: പി.സി. മാത്യു, ജനറൽ സെക്രട്ടറി സുധീർ നന്പ്യാർ
സേവന ദൗത്യമാണ് ലവ് ആന്റ് ഗ്ളോറി ഹോം കെയറിന്റെ സൗന്ദര്യം: ഫാ. എം.കെ. കുര്യാക്കോസ്
ഫിലഡൽഫിയ ബഡ്ഡി ബോയ്സ് ഓണാഘോഷത്തിന് മജീഷ്യൻ മുതുകാട് മുഖ്യാഥിതി
വെസ്റ്റേണ്‍ റീജണിൽ നിന്നും ഫോമാ കണ്‍വൻഷനിലേക്ക് രജിസ്ട്രേഷൻ മുന്നേറുന്നു
തങ്കമ്മ ചെറിയാൻ അന്തരിച്ചു
കാന്‍ജ് ഓണാഘോഷം 2022 സെപ്റ്റംബർ 17 ശനിയാഴ്ച
ഡാളസിൽ അല്‍ഫോന്‍സാമ്മയുടെ തിരുനാൾ
റഷ്യയെ ഭീകര പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണം: നാൻസി പെലോസി
യജമാന സ്നേഹം പ്രകടിപ്പിച്ചു കഴുത്തു വരിഞ്ഞു മുറുക്കിയ പെരുന്പാന്പിനെ വെടിവച്ചു കൊന്നു
ഡാളസ് കൗണ്ടിയിൽ ചൂടേറ്റ് ആദ്യമരണം
പ്രഫ. ഡോ. ജോസ് ജെയിംസ് അമേരിക്കയിൽ
മാർത്തോമ്മ മെത്രാപ്പോലീത്തായുടെ സഹോദരി അച്ചാമ്മ ജേക്കബ് അന്തരിച്ചു
ഐപിഎല്ലില്‍ ബിഷപ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം സന്ദേശം നൽകുന്നു
പിതൃസ്മരണയുണർത്തി മന്ത്രയുടെ ആഭിമുഖ്യത്തിൽ കര്‍ക്കിടക വാവുബലി
ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മുൻ ഭർത്താവ് ജീവനൊടുക്കി
യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതു ത്വരിതപ്പെടുത്തും: പ്രതിരോധ സെക്രട്ടറി
ഫാ. റാഫേൽ അമ്പാടന്റെ ജന്മദിനം ആഘോഷിച്ചു
മജീഷ്യൻ ഗോപിനാഥ് മുതുകാടിനു കേരള സെന്ററിൽ ഊഷ്മള വരവേല്പ്
ഏലിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന് പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ
നഴ്സ് ചമഞ്ഞു കുഞ്ഞിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
ഫാ. ഡേവിസ് ചിറമേലിന് തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ഊഷ്മള സ്വീകരണം
ഇന്ത്യാന മാളിലെ വെടിവയ്പ്: തോക്കുധാരി കൗമാരകാരനായ യുവാവ്, മരിച്ചവരെ തിരിച്ചറിഞ്ഞു
സ്വവർഗ വിവാഹ ബിൽ യുഎസ് ഹൗസ് പാസാക്കി; അനുകൂലിച്ചവരിൽ 47 റിപ്പബ്ലിക്കൻ അംഗങ്ങളും
ഫോമാ ഫാമിലി ടീമിന്റെ ഇലക്ഷൻ പ്രചാരണത്തിന് ഷിക്കാഗോയിൽ പ്രൗഡ്ഢഗംഭീര തുടക്കം
ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ഷിക്കാഗോ ഗീതാ മണ്ഡലത്തിൽ ശുഭാരംഭം
പി. കേശവ ദേവ് അനുസ്മരണവും പുരസ്കാരദാനവും പുസംഘടിപ്പിച്ചു
കാരുണ്യത്തിന്റെ സ്പർശവുമായി ജെയിംസ് ജോർജ് ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡബ്ല്യൂഎംസി കലാസന്ധ്യ 2022: ഗ്ലോബൽ നേതാക്കൾ പങ്കെടുക്കും, കലാഭവൻ ജയൻ അതിഥിതാരം
ഡാളസിൽ സീസണിലെ ഏറ്റവും കൂടിയ ചൂട് തിങ്കളാഴ്ച അനുഭവപ്പെട്ടു
ഒഐസിസി(യുഎസ്എ) ഡാിസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു
ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം വിറ്റർ എബ്രഹാമിന്
കാൽഗറി സെന്റ് തോമസ് മാർത്തോമ ഇടവകയുടെ നേതൃത്വത്തിൽ വിബിഎസ് നടത്തപ്പെടുന്നു
നായർ ബനവലന്റ് അസോസിയേഷൻ പുതിയ ട്രസ്റ്റീ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു
ഇന്ത്യാന മാളിൽ വെടിവയ്പ്; കൗമാരക്കാരനായ അക്രമിയുൾപ്പെടെ നാലു മരണം
ഫ്രാൻസിസ് തടത്തിൽ: ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പത്രപ്രവർത്തകൻ
ഗിൽബർട്ടൊ ഹിനോസ ടെക്സസ് ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ
മൃതദേഹം പൊതുദർശനം വയ്ക്കുന്നതിനിടെ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടയടി; ഫ്യൂണറൽ ഹോമിനെതിരെ കേസ്
ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാന് സ്വീകരണവും സ്ഥിരീകരണ ശുശ്രൂഷയും ജൂലൈ 23ന്
ഫോമാ ഗ്ലോബൽ ഫാമിലി കണ്‍വൻഷന്റെ രജിസ്ട്രേഷൻ അവസാനിപ്പിച്ചു
ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന കൗണ്‍സിൽ തെരഞ്ഞെടുപ്പു നടത്തി
ലോസ്ആഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 22ന് കൊടിയേറും
സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 15 വയസുകാരന് ബിരുദം നേടി
നാഷണൽ സൂയിസൈഡ് ഹോട്ട് ലൈനിനു പുതിയ ഫോൺ നമ്പർ
കാൻജ് ആനുവൽ പിക്നിക് ജൂലൈ 23 ശനിയാഴ്ച
സുശീല ഷാജിമോൻ അന്തരിച്ചു
ജോസ് മേലേതിൽ ന്യൂയോർക്കിൽ അന്തരിച്ചു
പതിനൊന്നു വയസുകാരൻ കൊല്ലപ്പെട്ട കേസിൽ മാതാവിന് അറസ്റ്റ് വാറന്റ്
ഷിക്കാഗോ മലയാളി അസോസിയേഷൻ ഫാ. ഡേവിസ് ചിറമേലിന് സ്വീകരണം നൽകുന്നു
ഉർസുല ജോസഫ് പനയ്ക്കൽ അന്തരിച്ചു
ഡാളസ് ബെയ്ലർ ആശുപത്രി നഴ്സിനെ ദൂരൂഹ സാഹചര്യത്തിൽ കാണാതായി
ജോണ്‍ ഇ. ജോർജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഇസ്രയേൽ ഉൾപ്പെടെ എല്ലാ വിമാന കന്പനികൾക്കും വ്യോമാതിർത്തി തുറന്നു കൊടുക്കാമെന്ന് സൗദി
ഫ്രാൻസിസ് തടത്തിലിനും ജോസ് കാടാപുറത്തിനും ഫൊക്കാന മാധ്യമ പുരസ്കാരം സമ്മാനിച്ചു
ഡാളസ് കൗണ്ടിയിൽ കോവിഡ് ഏറ്റവും ഉയർന്ന ലെവലിൽ
പി.സി. മാത്യു ഗാർലാൻഡ് സിറ്റി ബോർഡ് ആൻഡ് കമ്മീഷനിലേക്ക്
കേരളാ കോണ്‍ഗ്രസിന് വിട്ടുവീഴ്ച്ചയില്ലാതെ കേരളത്തിനു വേണ്ടി നിലകൊള്ളാനാകും: ജോസ് കെ മാണി എംപി
ഡോ. ജോണ്‍ ബ്രിട്ടാസിന് കേരള സെന്റർ അവാർഡ് നൽകി ആദരിച്ചു
ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണം നൽകി
ഏലിക്കുട്ടി ജോസഫ് പാക്കൽ അന്തരിച്ചു
പലസ്തീന് 316 മില്യന്‍ സഹായധനം പ്രഖ്യാപിച്ചു ബൈഡന്
രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ ജയിലിലടച്ചു
അരുണ്‍ അഗര്‍വാള്‍ ടെക്സസ് എക്കണോമിക് ഡവലപ്മെന്റ് കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡില്‍
കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റാനുള്ള സാധ്യതകൾ പരിഗണിക്കണം: ജോസ് കെ. മാണി
ഡോണൾഡ് ട്രംപിന്റെ മുൻഭാര്യ ഇവാന ട്രംപ് ന്യൂയോർക്കിൽ അന്തരിച്ചു
അച്ചാമ്മ കുര്യൻ പന്നാപാറ ഹൂസ്റ്റണിൽ അന്തരിച്ചു
നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവിന്റെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്ന് ഭാര്യ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...