• Logo

Allied Publications

Delhi
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ക്കും.രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 8.30ന് ​ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​ക​രും.

പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ല​ഘു​ഭ​ക്ഷ​ണ​വും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​രു​മാ​യി 9289886490, 9811219540 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.