• Logo

Allied Publications

Americas
വി​ജി എ​ബ്ര​ഹാ​മി​നെ ഫോ​മാ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ മെ​ട്രോ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ളം സ​മാ​ജം ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റ് മു​ൻ പ്ര​സി​ഡ​ന്‍റും ര​ണ്ടു ത​വ​ണ അ​സോ​സി​യേ​ഷ​ന്‍റ ട്ര​ഷ​റ​റു​മാ​യി​രു​ന്ന വി​ജി എ​ബ്ര​ഹാ​മി​നെ ഫോ​മാ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ മെ​ട്രോ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മെ​ട്രോ റീ​ജ​ണ്‍ അ​ർ​വി​പി ബി​നോ​യ് തോ​മ​സും, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് മാ​ത്യു​വും ഡി​ൻ​സി​ൽ ജോ​ർ​ജും അ​റി​യി​ച്ചു. അ​ദ്ദേ​ഹം ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സി​ന്‍റെ മെ​ട്രോ റീ​ജ​ണ​ൽ കോ​ചെ​യ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു. ഫോ​മ​യു​ടെ മ​യാ​മി ക​ണ്‍​വ​ൻ​ഷ​നി​ലും ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​നി​ലും ആ​ദ്ദേ​ഹം ഒ​രു നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ഫോ​മാ റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ കോ​ർ​ഡി​നേ​റ്റ് ചെ​യ്യു​ക, ആ​വ​രെ ക​ണ്‍​വ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നി​ർ​ദേ​ശി​ക്കു​ക, ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടു​ന്ന റി​സോ​ർ​ട്ടി​ൽ എ​ത്തു​ന്പോ​ൾ വേ​ണ്ടു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ർ​വി​പി​യും, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്നു ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ.

മെ​ക്സി​ക്കോ​യി​ലെ കാ​ൻ​കൂ​നി​ൽ നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കു​ടു​ബ​സം​ഗ​മ​വേ​ദി​യി​ൽ, രാ​ഷ്ട്രീ​യ​സാ​മൂ​ഹ്യ​സാം​സ്കാ​രി​ക ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. സാം​സ്കാ​രി​ക പൈ​തൃ​ക​വും, മ​ല​യാ​ളി​ത്ത​ത്തി​ന്‍റെ ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന ക​ലോ​ത്സ​വം, നാ​ട​ക​മേ​ള, വി​വി​ധ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, താ​ര​നി​ശ തു​ട​ങ്ങി​യ​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.

നി​ര​വ​ധി ഫാ​മി​ലി​ക​ൾ മെ​ട്രോ റീ​ജ​ണ​നി​ൽ നി​ന്നും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മെ​ട്രോ റീ​ജ​ണ​ൽ അ​ർ​വി​പി ബി​നോ​യ് തോ​മ​സും, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് മാ​ത്യു​വും ഡി​ൻ​സി​ൽ ജോ​ർ​ജും അ​റി​യി​ച്ചു. ഷാ​ലു പു​ന്നൂ​സാ​ണ് മെ​ട്രോ റീ​ജി​യ​ന്‍റെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ കോ ​ചെ​യ​ർ.

എ​ല്ലാ​വ​രും എ​ത്ര​യും പെ​ട്ടെ​ന്ന് ക​ണ്‍​വ​ൻ​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്