• Logo

Allied Publications

Delhi
വോ​ൾ​ഗ വാ​സ് അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി വാ​ർ​ഡ് വാ​സ് വി​ല്ല പ​രേ​ത​നാ​യ വാ​സി​ന്‍റെ മ​ക​ൾ വോ​ൾ​ഗ വാ​സ് (59 ) അ​ന്ത​രി​ച്ചു . പ​രേ​ത അ​വി​വാ​ഹി​ത​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ 208 മു​നി​ര​ക​യി​ൽ ആ​യി​രു​ന്നു താ​മ​സം. സ​ഹോ​ദ​ര​ങ്ങ​ൾ : കോ​ണ്ട​സ്റ്റ് വാ​സ്, പ​രേ​ത​നാ​യ ജെ​സ്റ്റ​സ് വാ​സ്, പ​രേ​ത​നാ​യ പ്ര​ടീ​സാ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

ജനക്പുരി മാർ ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനം സമ്മാന കൂപ്പൺ പുറത്തിറക്കി.
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയിലെ സെന്‍റ് ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനത്തിന്‍റെ ഓണഘോഷ പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കിയ സമ്മാ
ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ത്ഥം ആ​ന​ന്ദ​ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ശോ​ഭ​നാ ര​വീ​ന്ദ്ര​ൻ.
ന്യൂ​ഡ​ൽ​ഹി: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സം​ഗീ​ത സാ​ന്ദ്ര​മാ​യ ആ​ന​ന്ദ ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന
പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് വി​കാ​രി ഫാ.
ഡി​എം​എ​യു​ടെ ര​വീ​ന്ദ്ര സം​ഗീ​തം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഏ​ഴു സ്വ​ര​ങ്ങ​ളും ത​ഴു​കി വ​രു​ന്നൊ​രു ഗാ​നം പോ​ലെ മ​ല​യാ​ളി​ക്കു മ​റ​ക്കാ​നാ​വാ​ത്ത ഒ​രു പി​ടി ഗാ​ന​മ​ല​രു​ക​ൾ കൊ​ർ​ത്തു ന​ൽ​കി​യ അ​
രാ​മാ​യ​ണ പാ​രാ​യ​ണം.
ന്യൂ​ഡ​ൽ​ഹി: ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ 31 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7 മു