• Logo

Allied Publications

Americas
ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ
Share
ഇ​ല്ലി​നോ​യ്: പ്ര​സ​വ​ത്തി​ന് ഒ​രു​മാ​സം ശേ​ഷി​ക്കെ പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ 22 കാ​രി​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കാ​മു​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബൊ​ളി​വ​ർ സ്ട്രീ​റ്റി​ലെ 3400 ബ്ലോ​ക്കി​ൽ നി​ന്നു ല​ഭി​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണു വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ജൂ​ണ്‍ 9 നു ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഇ​ല്ലി​നോ​യ്സ് പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ലീ​സ് എ ​ഡോ​ഡി​നെ കാ​ണാ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി​യ അ​മ്മ​യ്ക്കു കാ​ണാ​നാ​യ​ത് ത​ല അ​റു​ത്തു മാ​റ്റ​പ്പെ​ട്ട മ​ക​ളു​ടെ ശ​രീ​ര​മാ​ണ്. കാ​മു​ക​ൻ ഡി​യാ​ൻ​ഡ്ര ഹോ​ളോ​വെ​യു​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ലീ​സ് ഡോ​സി​ന് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യു​ടെ പ്ര​സ​വ​ത്തി​ന് ഒ​രു മാ​സം ശേ​ഷി​ക്കെ​യാ​ണു കാ​മു​ക​ന്‍റെ ഈ ​ക്രൂ​ര​ത​കൃ​ത്യ​ത്തി​ന് ഇ​വ​ർ ഇ​ര​യാ​യ​ത്. പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​ക​യാ​യി​രു​ന്നു.

യു​വ​തി താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന​ടു​ത്തു മാ​ലി​ന്യ​മി​ടാ​ൻ വ​ച്ചി​രു​ന്ന വ​ലി​യ പാ​ത്ര​ത്തി​ലാ​ണു യു​വ​തി​യു​ടെ ത​ല നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യം പ്ര​തി ത​ന്നെ​യാ​ണു പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പ്ര​തി​യു​ടെ പേ​രി​ൽ ര​ണ്ടു ഫ​സ്റ്റ് ഡി​ഗ്രി മ​ർ​ഡ​റി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടു മി​ല്യ​ൻ ഡോ​ള​റി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച പ്ര​തി​യെ ജൂ​ണ്‍ 24ന് ​മാ​ഡി​സ​ണ്‍ കൗ​ണ്ടി സ​ർ​ക്യൂ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ വ​യ​റ്റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി കാ​മു​ക​ൻ ഹോ​ളോ​വെ​യു​ടേ​ത​ല്ലെ​ന്നാ​ണ് അ​മ്മ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക