• Logo

Allied Publications

Europe
സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ മൂ​ന്നാം ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ജൂ​ണ്‍ 18ന്
Share
ല​ണ്‍​ൻ: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച​യും ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ജൂ​ണ്‍ 18 ന് ​ന​ട​ക്കും.

ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ മു​ഴു​വ​ൻ സ​മ​യ ആ​ത്മീ​യ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​രും വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ്, ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ഫെ​മി സി​ബി​ൽ വ​ച​ന ശു​ശ്രൂ​ഷ​യും ക്ലെ​മെ​ൻ​സ് ബ്രി​സ്റ്റോ​ൾ ഗാ​ന​ശു​ശ്രൂ​ഷ​യും ന​യി​ക്കും.

ഒ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​യ്ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ഓ​ണ്‍​ലൈ​നി​ൽ സൂം ​പ്ലാ​റ്റ്ഫോം വ​ഴി 86516796292 എ​ന്ന ഐ​ഡി​യി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ൽ ഏ​തൊ​രാ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.


https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​ങ്ങ​ൾ

യു​കെ & അ​യ​ർ​ല​ൻ​ഡ് 7pm to 8.30pm.
യൂ​റോ​പ്പ് : 8pm to 9.30pm
സൗ​ത്ത് ആ​ഫ്രി​ക്ക :9pm to 10.30pm
ഇ​സ്രാ​യേ​ൽ : 10pm to 11.30pm.
സൗ​ദി : 10pm to 11.30pm.
ഇ​ന്ത്യ 12.30 am to 2am
Please note timings in your country.
This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm


https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓ​സ്ട്രേ​ലി​യ( സി​ഡ്നി ) : 6am to 7.30am.
നൈ​ജീ​രി​യ : 8pm to 9.30pm.
അ​മേ​രി​ക്ക (ന്യൂ​യോ​ർ​ക്ക് ): 2pm to 3.30pm

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.