• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്കി​ൽ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​തി​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ മൂ​ന്നി​ന് ന്യൂ​യോ​ർ​ക്ക് എ​ൽ​മോ​ണ്ടി​ലെ സെ​യ്ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ​യു​ടെ തായറെ​ടു​പ്പു​ക​ൾ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഭാ​ര​ത ക്രി​സ്തീ​യ​ത​യു​ടെ ഉ​റ​വി​ട​ത്തെ​യും ച​രി​ത്ര​ത്തി​ൽ അ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും അ​ഭി​മാ​ന​പൂ​ർ​വം ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​ന്ത്യ​യി​ലെ എ​ല്ലാ ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ.

​ക്രി​സ്തു​വി​ന്‍റെ അ​പ്പോ​സ്ത​ലന്മാ​രി​ൽ ഒ​രാ​ളാ​യ വി​ശു​ദ്ധ തോ​മ​സി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം ച​രി​ത്ര​പ​ര​മാ​യി ആ​ച​രി​ക്കു​ന്ന സെ​യ്ന്‍റ് തോ​മ​സ് ദി​നം ത​ന്നെ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ക​ഴി​ഞ്ഞ ര​ണ്ടാ​യി​രം വ​ർ​ഷ​ക്കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​നും രൂ​പാ​ന്ത​ര​വ​ള​ർ​ച്ച​യ്ക്കും സെ​ന്‍റ് തോ​മ​സ് സ്ഥാ​പി​ച്ച ക്രി​സ്തു​മ​തം ന​ൽ​കി​യ പ​ങ്കാ​ളി​ത്ത​ത്തെ​യും സം​ഭാ​വ​ന​ക​ളെ​യും എ​ടു​ത്തു​കാ​ട്ടു​വാ​ൻ കൂ​ടി​യാ​ണ്.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സ​ക്ക​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മെ​ത്രാ​ൻ, സി​എ​സ്ഐ സ​ഭ​യു​ടെ​യു​ടെ മോ​ഡ​റേ​റ്റ​ർ മോ​സ്റ്റ് റ​വ. ഡോ. ​ധ​ർ​മ്മ​രാ​ജ് റ​സാ​ലം, ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ർ റൈ​റ്റ് റ​വ. ഡോ. ​റൂ​ബി​ൻ മാ​ർ​ക്ക്, എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​യു​ടെ റൈ​റ്റ് റ​വ. ഡോ. ​ജോ​ണ്‍​സി ഇ​ട്ടി, സെ​ന്‍റ് തോ​മാ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ സ​ഭ​യു​ടെ റ​വ. ഡോ. ​സി.​വി. മാ​ത്യു, ഇ​ന്ത്യ​ൻ പെ​ന്തെ​ക്കോ​സ്ത​ൽ സ​ഭ​യു​ടെ റ​വ. ഡോ. ​ഇ​ട്ടി എ​ബ്ര​ഹാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് കോ​ശി ജോ​ർ​ജ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം. ​കെ. സ്റ്റാ​ലി​ൻ, മ​ജീ​ഷ്യ​നും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കോ​ശി ജോ​ർ​ജ് സൂ​ചി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷാ/​സം​സ്ഥാ​ന ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സ​മ​ന്വ​യ പ്രാ​ർ​ഥ​ന​ക​ൾ, ഉ​ൾ​ക്കാ​ഴ്ച​യു​ള​വാ​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ൾ എ​ന്നി​വ​യും അ​ത്താ​ഴ ഭ​ക്ഷ​ണ​വും ആ​ഘോ​ഷ സാ​യാ​ഹ്ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ ഈ ​സം​രം​ഭ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ www.eventbrite.com/e/362745139477 Asæn www.fiacona.org.

അ​ഡ്ര​സ്: 19Y4NSiG8kkzwWjMD17euEaQ5PErpwxWkP

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.