• Logo

Allied Publications

Americas
ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യു​ന്ന​തി​നു വോ​ട്ടു ചെ​യ്ത ടോം ​റൈ​സി​നു പ​രാ​ജ​യം
Share
സൗ​ത്ത് ക​രോ​ലി​ന: കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തെ തു​ട​ർ​ന്നു ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യു​ന്ന​തി​നു യു​എ​സ് ഹൗ​സി​ൽ പ​ത്തു റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഡ​മോ​ക്രാ​റ്റു​ക​ളോ​ടു ചേ​ർ​ന്നു വോ​ട്ടു ചെ​യ്ത യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി ടോം ​റൈ​സി​നു സൗ​ത്ത് ക​രോ​ളി​ന ക​ണ്‍​ഗ്രി​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ വ​ൻ പ​രാ​ജ​യം.

ട്രം​പ് പി​ന്തു​ണ​ച്ച റ​സ​ൽ ഫ്രൈ​യാ​ണ് ടോ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യം വ​ള​രെ താ​ൽ​പ​ര്യ​ത്തോ​ടെ ഉ​റ്റു​നോ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു. സൗ​ത്ത് ക​രോ​ളി​ന മു​ൻ ഗ​വ​ർ​ണ​ർ നി​ക്കി ഹേ​ലി​യും റ​സ്‌​സ​ലി​നെ പി​ന്തു​ണ​ച്ചി​രു​ന്നു.

ടോം ​റൈ​സ് അ​ഞ്ചു​ത​വ​ണ​യാ​ണ് യു​എ​സ് ഹൗ​സി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ട്രം​പി​നെ​തി​രെ വോ​ട്ടു​ചെ​യ്ത 10 പേ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ട ആ​ദ്യ അം​ഗ​മാ​ണു ടോം ​റൈ​സ്. 99 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി ക​ഴി​ഞ്ഞ​പ്പോ​ൾ റ​സ്‌​സ​ൽ ഫ്രൈ 51 ​ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി. ടോ​മി​ന് 24.6 ശ​ത​മാ​നം മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ.

യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട
പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.