• Logo

Allied Publications

Europe
അ​പ്പ​ച്ച​ൻ​കു​ട്ടി കോ​ലേ​ട്ടി​ന്‍റെ സം​സ്കാ​രം ന​ട​ത്തി
Share
ഡ്യൂ​സ​ൽ​ഡോ​ർ​ഫ്: ജ​ർ​മ​നി​യി​ലെ ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ അ​ന്ത​രി​ച്ച ച​ങ്ങ​നാ​ശേ​രി, പാ​യി​പ്പാ​ട്, നാ​ലു​കോ​ടി സ്വ​ദേ​ശി അ​പ്പ​ച്ച​ൻ​കു​ട്ടി കോ​ലേ​ട്ടി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. ജൂ​ണ്‍ 13 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ലെ നോ​ർ​ത്ത് സെ​മി​ത്തേ​രി​യി​ൽ ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​തോ​മ​സ് ചാ​ലി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് സെ​ന്‍റ് ലൂ​ക്കാ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യി​ൽ ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി മു​ഖ്യ​കാ​ർ​മ്മി​ക​തം വ​ഹി​ച്ചു. ഫാ. ​തോ​മ​സ് ചാ​ലി​ൽ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. സി​എം​ഐ സാ​ഭാം​ഗ​ങ്ങ​ളാ​യ ഫാ.​മാ​ണി കു​ഴി​ക​ണ്ടം, ഫാ.​ജോ​ർ​ജ് വെ​ന്പാ​ടും​ത​റ, ഫാ.​അ​ജി മൂ​ലേ​പ്പ​റ​ന്പി​ൽ, ഫാ.​ജോ​ർ​ജു​കു​ട്ടി കു​റ്റി​യാ​നി​ക്ക​ൽ, ഫാ.​പ​യ​സ് എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

അ​പ്പ​ച്ച​ൻ​കു​ട്ടി​യ്ക്ക് അ​ന്ത്യാ​ജ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ നി​ര​ധി സി​സ്റ്റേ​ഴ്സും ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ളും എ​ത്തി​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര കാ​ലാ​യി​ൽ കു​ടും​ബാം​ഗം എ​ൽ​സ​മ്മ​യാ​ണ് ഭാ​ര്യ. മൂ​ന്നു മ​ക്ക​ളും മ​രു​മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മു​ണ്ട് പ​രേ​ത​ന്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.