• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : പ്ര​തി​മാ​സ ഓ​പ്പ​ണ്‍ ഹൗ​സ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 11 ന് ​ആ​രം​ഭി​ക്കു​ന്ന ഓ​പ്പ​ണ്‍ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് സം​ബ​ന്ധി​ക്കും.

കു​വൈ​റ്റി​ലു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കു പ​രാ​തി​ക​ൾ മ​റ്റും അ​റി​യി​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ങ്ങും. ഓ​പ്പ​ണ്‍ ഹൗ​സി​ൽ എ​ത്തു​ന്ന​വ​ർ കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, ഫോ​ണ്‍ ന​ന്പ​ർ, വി​ലാ​സം, ഇ​വ​യി​ൽ കാ​ണു​ന്ന മു​ഴു​വ​ൻ പേ​രും സ​ഹി​തം മാ​യീ​ള​ള.​kuwait@mea.gov.in അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സ്‌​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.