• Logo

Allied Publications

Middle East & Gulf
കേ​ളി കേ​ന്ദ്ര​സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ബ​ത്ത ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക​കേ​ര​ള സ​ഭാ അം​ഗ​വു​മാ​യ കെ.​പി.​എം.​സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ടി.​ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​ൻ സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

ചെ​യ​ർ​മാ​ൻ ഫി​റോ​സ് ത​യ്യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ സു​രേ​ഷ് ലാ​ൽ, പ്ര​സാ​ദ് വ​ഞ്ചി​പു​ര, ക​ണ്‍​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ അ​ലി ക​ക്ക​ഞ്ചി​റ, അ​ബ്ദു​ൽ ഗ​ഫൂ​ർ, സാ​ന്പ​ത്തി​കം ചെ​യ​ർ​മാ​ൻ ര​ജീ​ഷ് പി​ണ​റാ​യി, ക​ണ്‍​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഭ​ക്ഷ​ണം പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, അ​ജി​ത്ത്, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഹു​സൈ​ൻ മ​ണ​ക്കാ​ട്, വൈ​സ് ക്യാ​പ്റ്റ​ൻ​മാ​ർ നാ​സ​ർ ഒ​ള​വ​ട്ടൂ​ർ, മു​ഹ​മ്മ​ദ് റ​ഫീ​ക്, പ​ബ്ലി​സി​റ്റി സ​ജീ​വ് കാ​ര​ത്തൊ​ടി, സ​തീ​ഷ് വ​ള​വി​ൽ, സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ ഉ​മ്മ​ർ മ​ലാ​സ്, അ​ലി പ​ട്ടാ​ന്പി, സൗ​ണ്ട് സു​നി​ൽ സു​കു​മാ​ര​ൻ, ഗ​താ​ഗ​തം ഹ​സ​ൻ പു​ന്ന​യൂ​ർ, സ്റ്റേ​ഷ​ന​റി ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​ങ്ങ​നെ​യാ​ണ് സം​ഘാ​ട​ക സ​മി​തി.

സെ​പ്റ്റം​ബ​ർ 16 നാ​ണ് കേ​ളി കേ​ന്ദ്ര സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. 2022 ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ നീ​ണ്ടു​നി​ന്ന യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്, ജൂ​ണ്‍ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ ന​ട​ക്കു​ന്ന ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​ന്ദ്ര സ​മ്മേ​ള​നം ന​ട​ക്കു​ക. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ക​ണ്‍​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.