• Logo

Allied Publications

Middle East & Gulf
പി​പി​എ​ഫ് കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ്: രാ​ജ്യ​ദ്രോ​ഹ നി​യ​മം സ്വാ​ത​ന്ത്ര​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും ഭീ​ഷ​ണി എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ണ്‍ 17 ന് ​വൈ​കി​ട്ട് 6ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ൽ മു​ൻ സു​പ്രിം​കോ​ട​തി ജ​ഡ്ജി ജ​സ്തി ചെ​ല​മേ​ശ്വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കും തു​ട​ർ​ന്ന് പ്ര​സ്തു​ത വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു ച​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പി​പി​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​മ​തി ഷേ​ർ​ളി ശ​ശി​രാ​ജ​നും അ​റി​യി​ച്ചു.

വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ പൂ​ർ​ണ​മാ​യ പേ​രും സ്ഥ​ല​വും വാ​ട്സാ​പ്പ് ചെ​യ്യു​ക. ന​ന്പ​ർ : 65971184, 66935862

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി