• Logo

Allied Publications

Americas
തോ​ക്കു​ക​ളു​ടെ വി​ൽ​പ​ന നി​രോ​ധ​നം: അം​ഗീ​കാ​രം നാ​ൽ​കാ​തെ സം​യു​ക്ത പാ​ർ​ട്ടി തീ​രു​മാ​നം
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വെ​ടി​വ​യ്പ്പ് കേ​സു​ക​ളെ തു​ട​ർ​ന്ന്, മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള തോ​ക്കു​ക​ളു​ടെ വി​ൽ​പ​ന നി​രോ​ധി​ക്കു​മെ​ന്നും, തോ​ക്ക് വാ​ങ്ങു​ന്ന​വ​രു​ടെ പ്രാ​യം 21 ആ​ക്കി ഉ​യ​ർ​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യി​ല്ല.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യും തോ​ക്ക് നി​യ​മം സം​ബ​ന്ധി​ച്ച ധാ​ര​ണ​യി​ലെ​ത്തി. ഇ​തി​ൽ സു​പ്ര​ധാ​ന തീ​രു​മാ​നം 21 വ​യ​സി​നു താ​ഴെ തോ​ക്കു​വാ​ങ്ങു​ന്ന​വ​രു​ടെ ബാ​ക്ക് ഗ്രൗ​ണ്ട് ചെ​ക്ക് ക​ർ​ശ​ന​മാ​ക്ക​ണം എ​ന്ന​താ​ണ്. ഡ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ ക്രി​സ് മ​ർ​ഫി, റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജോ​ണ്‍ കോ​ന്ന​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, രാ​ജ്യ​മാ​കെ വ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ക്ര​മ​ണം കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക, മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ധാ​ര​ണ.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്