• Logo

Allied Publications

Middle East & Gulf
ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ദ് കു​വൈ​റ്റ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സാ​വ്, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തി​നോ​ടാ​നു​ബ​ന്ധി​ച്ചു ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ദ് കു​വൈ​റ്റ് ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തി.

മേ​യ് 20ന് ​ന​ട​ത്തി​യ ആ​ദ്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം കാ​ര​ണ​മാ​യി ര​ണ്ടാ​മ​തൊ​രു ക്യാ​ന്പു​കൂ​ടി ജൂ​ണ്‍ 10ന് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ര​ക്ത​സ​മ്മ​ർ​ദ്ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്റ്റ്റോ​ൾ, ലി​വ​ർ സ്ക്രീ​നിം​ഗ് ടെ​സ്റ്റ്, കി​ഡ്നി സ്ക്രീ​നിം​ഗ് ടെ​സ്റ്റ്, ഡോ​ക്ട​ർ ക​ണ്‍​സ​ൾ​റ്റേ​ഷ​ൻ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ട​ത്തി.

വി​വി​ധ ക്യാ​ന്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം മു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്ര​ദ​മാ​യി.
ആ​ദ്യ ക്യാ​ന്പി​ൽ ഇ​എ​ൻ​ടി സ്പ​ഷ്യ​ലി​സ്റ്റ് ഡോ. ​സൗ​മ്യ ആ​ർ ഷെ​ട്ടി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര, ഉ​ടു​പ്പി മ​ണ്‍​ഡ​ൽ റോ​ട്ട​റി​ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് നാ​ഗ​രാ​ജ് ത​ന്ത്രി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡോ. ​അ​നു​രാ​ഗ് ഗി​രി​ജ വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​പി​പി പ്ര​സി​ഡ​ന്‍റ് ബി​നോ​യ് സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ വി. ​മേ​നോ​ൻ സം​സാ​രി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ് ഭ​ൻ​ഡാ​രി സ്വാ​ഗ​ത​വും, സ്ത്രീ​ശ​ക്തി ക​ണ്‍​വീ​ന​ർ ര​ശ്മി ന​വീ​ൻ ന​ന്ദി​യും രേ​ഖ​പെ​ടു​ത്തി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.