• Logo

Allied Publications

Americas
ക​ള്ള​നും പോ​ലീ​സും ക​ളി​യ്ക്കു​ന്ന​തി​നി​ടെ പ​തി​മൂ​ന്നു​കാ​ര​ന്‍റെ വെ​ടി​യേ​റ്റു മൂ​ന്നു​വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം
Share
അ​ല​ബാ​മ: ക​ള്ള​നും പോ​ലീ​സും ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ 13 വ​യ​സു​കാ​ര​ന്‍റെ അ​ബ​ദ്ധ​ത്തി​ലു​ള്ള വെ​ടി​യേ​റ്റ്, ബ​ന്ധു​വാ​യ മൂ​ന്നു വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം. ജൂ​ണ്‍ 9 വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മൊ​ബൈ​ൽ കൗ​ണ്ടി ഹോ​മി​ൽ ക്ലോ​സ​റ്റി​ന​ക​ത്തു വ​ച്ചി​രു​ന്ന തോ​ക്ക് 13 കാ​ര​ൻ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ണ്ടെ​ത്തി. ക​ളി​യു​ടെ അ​വ​സാ​നം മൂ​ന്നു വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് ചൂ​ണ്ടി കാ​ഞ്ചി​വ​ലി​ച്ചു. വെ​ടി​യു​ണ്ട മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ക​ണ്ണി​നു​ള്ളി​ലൂ​ടെ ത​ല​യി​ൽ ത​റ​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തോ​ക്കി​ൽ വെ​ടി​യു​ണ്ട​യു​ണ്ടാ​യി​രു​ന്നു എ​ന്ന​തു കു​ട്ടി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​ക്കി​യ​ത്.

22 കാ​ലി​ബ​ർ എ​യ​ർ റൈ​ഫി​ളാ​യി​രു​ന്ന​ത്. അ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ കു​ട്ടി ഉ​ട​നെ മു​തി​ർ​ന്ന​വ​രെ വി​ളി​ച്ചു വി​വ​രം പ​റ​ഞ്ഞു. ആ​ദ്യം പ​റ​ഞ്ഞ​തു മൂ​ന്നു വ​യ​സു​കാ​ര​ൻ നി​ല​ത്തു വീ​ണു പ​രു​ക്കേ​റ്റു​വെ​ന്നാ​ണ്. കു​ട്ടി​യെ ഉ​ട​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഒ​രി​ക്ക​ലും കു​ട്ടി​ക​ളെ ക​ള്ള​നും പോ​ലീ​സും ക​ളി​ക്കാ​ൻ ഞ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​റി​ല്ല. ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. 13 കാ​ര​ന്‍റെ ജ·​ദി​ന​ത്തി​നു മാ​താ​പി​താ​ക്ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​താ​യി​രു​ന്നു എ​യ​ർ​ഗ​ണ്‍. ഇ​ത് ഇ​ത്ര​യും അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. കു​ട്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ശ്ര​ദ്ധ​മാ​യ കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ത്തു സ്ട്രി​ക്റ്റ്ലാ​ന്‍റ് യൂ​ത്ത് സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്