• Logo

Allied Publications

Europe
അമൻദീപ് സിംഗ് ഗിൽ യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രതിനിധി
Share
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​സ​​​ഭ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി മു​​​തി​​​ർ​​​ന്ന ഇ​​​ന്ത്യ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​നാ​​​യ അ​​​മ​​​ൻ​​​ദീ​​​പ് സിം​​​ഗ് ഗി​​​ല്ലി​​​നെ നി​​​യ​​​മി​​​ച്ചു. ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലെ പ്രാ​​​വീ​​​ണ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു നി​​​യ​​​മ​​​ന​​​മെ​​​ന്ന് യു​​​എ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ൽ ജ​​​നീ​​​വ​​​യി​​​ലെ ഡി​​​ജി​​​റ്റ​​​ൽ ഹെ​​​ൽ​​​ത്ത്​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ ഐ​​​ഡ​​​യ​​​റി​​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​ണു ഗി​​​ൽ.

ജ​​​നീ​​​വ​​​യി​​​ലെ നി​​​രാ​​​ധു​​​ധീ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി (201618), യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി എ​​​ക്സി​​​ക്യു​​​ട്ടി​​​വ് ഓ​​​ഫീ​​​സ​​​ർ, കോ​​​ലീ​​​ഡ് (201819) എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2017 മു​​​ത​​​ൽ 18 വ​​​രെ സ്വ​​​യം നി​​​യ​​​ന്ത്രി​​​ത ആ​​​യു​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ സ്വാ​​​ധീ​​​നം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ലും ഇ​​​ദ്ദേ​​​ഹം പ​​​ങ്കാ​​​ളി​​​യാ​​​യി. 1992 ബാ​​​ച്ച് ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു ഗി​​​ൽ.

പൂ​ക്ക​ൾ നി​ര​സി​ച്ചു; ലണ്ടനിൽ വി​ദ്യാ​ര്‍​ഥി​നി​യെ കു​ത്തി​ക്കൊ​ന്നു.
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ല്‍ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ 15കാ​രി​യായ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു.
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ക​ണ്ടെ​ത്താ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​നം.
വ​ത്തി​ക്കാ​ൻ സി​റ്റി: നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ക​ണ്ടെ​ത്ത​ണ​മെ​ന്നും ലോ​ക​ത്തെ ന​യി​ക്കേ​ണ്ട​ത് അ​താ​ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
സ​ന്ദ​ർ​ല​ൻ​ഡി​ൽ പ​ത്തു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല പ്രാ​ർ​ഥ​ന ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും.
സ​ന്ദ​ർ​ല​ൻ​ഡ്: ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ജ​പ​മാ​ല​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്‌​ടോ​ബ​ർ മാ​സ​ത്തി​ലെ സ​ന്ദ​ർ​ല​ൻ​ഡി​ലെ സാ​യം സ​ന്ധ്യ​ക​ൾ, മ​ല​യാ​ളി ക
സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി; ആവേശത്തിൽ പങ്കുചേർന്ന് മേയറും.
സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2023' അ​വി​സ്മ​ര​ണീ​യ​മാ​യി.
യൂ​സ​ഫ​ലി​ക്ക് ഇ​ന്‍​ഡോ പോ​ളി​ഷ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ഓ​ണ​റ​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.
വാ​ര്‍​സോ: ഇ​ന്‍​ഡോ പോ​ളി​ഷ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ ഓ​ണ​റ​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ്ര​മു​ഖ വ്യ​വ​സാ​യി എം.