• Logo

Allied Publications

Americas
വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്കു​ള​ള കോ​വി​ഡ് പ​രി​ശോ​ധ​ന നി​ബ​ന്ധ​ന അ​മേ​രി​ക്ക പി​ൻ​വ​ലി​ക്കു​ന്നു
Share
ഡാ​ള​സ്: വി​ദേ​ശ​യാ​ത്ര​ക്കാ​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു 24 മ​ണി​ക്കൂ​ർ മു​ൻ​പു​ള്ള നി​ർ​ബ​ന്ധി​ത കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജൂ​ണ്‍ 12 ഞാ​യ​റാ​ഴ്ച മു​ത​ലാ​യി​രി​ക്കും ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

ഡി​സം​ബ​ർ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്ന​ത്. യൂ​റോ​പ്പ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ൽ നേ​ര​ത്തേ​ത​ന്നെ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി​യി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മൂ​ല​മു​ള്ള പ്ര​തി​ദി​ന മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലും കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ടെ​ന്നു ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രും സി​ഡി​സി​യും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഇ​തു കൂ​ടു​ത​ൽ ആ​ശ്വാ​സം പ​ക​രു​ന്നു . തൊ​ണ്ണൂ​റു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സി​ഡി​സി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.