Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
നോർത്തേണ്‍ ഐർലൻഡിലെ ലോക കേരളസഭയുടെ പ്രവർത്തനങ്ങൾക്ക് ജനകീയ സർവേ സംഘടിപ്പിക്കും
Back To NRI Home
Forward This News
Click here for detailed news of all items
ബെൽഫാസ്റ്റ്: നോർത്തേണ്‍ ഐർലൻഡിൽ ലോക കേരളസഭയുടെ പ്രവർത്തനങ്ങൾ ഫലവത്തായി സംഘടിപ്പിക്കാൻ എഐസിഐഡബ്ല്യുഎ നേതൃത്വത്തിൽ ജനകീയ സർവേ സംഘടിപ്പിക്കും. ലോകത്താകെയുള്ള മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെയും സന്പദ് ഘടനയുടെയും പുരോഗമനപരമായ വികസനത്തിനും പ്രവാസികളുടെ അഭിപ്രയങ്ങളും സ്വീകരിച്ച് പ്രവത്തിക്കുകയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യം. പ്രസ്തുത സർവേയിൽ പങ്കാളികളാകാൻ എല്ലാ എൻഐ മലയാളി സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തും.
ലോക കേരളസഭയയുടെ പ്രവർത്തന വിജയത്തിന് ആവശ്യമായ സർഗാത്മകവും, ക്രിയാത്മകവുമായ ആശയങ്ങളും പദ്ധതികളും കണ്ടെത്താൻ ജനകീയമായ അന്വേഷണം ആവശ്യമാണെന്ന് നോർത്തേണ്‍ അയർലൻഡിൽ നിന്നും സഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട എസ്എസ് ജയപ്രകാശ് പറഞ്ഞു.
ഇതിന് പുറമെ കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോർത്തേണ്‍ അയർലൻഡിലെ ബിസിസിന് സമൂഹത്തിന് ഇടയിലും സമാനമായ സർവേ സംഘിടിപ്പിക്കും. ഇതിൽ നിന്നും ലഭിക്കുന്ന ഡാറ്റാ അനാലിസിസ് ഉപയോഗിച്ച് ഭാവിപരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകും.
മൂന്ന് മാസത്തിനകം നോർത്തേണ്‍ അയർലൻഡിലുള്ള തൊഴിൽ വ്യവസായ ബിസിനസ് സാധ്യതകളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് നൽകും. കൂടാതെ നിലവിൽ നോർത്തേണ്‍ അയർലൻഡിൽ ജീവിക്കുന്ന മലയാളികളുടെ യാത്രാ ക്ലേശങ്ങൾ, എംബസി സേവനങ്ങളുടെ പോരായിമകൾ, വർദ്ധക്യത്തിലേയ്ക്ക് കടന്നിരിക്കുന്ന മലയാളി വിഭാഗത്തിന്റെ എൽഡർലി കെയർ വെല്ലുകളിൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും പഠനം നടത്തി എൻഐകേരള സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ എൻഐയിലേയ്ക്കുള്ള ഹെൽത്ത്കെയർ റിക്രൂട്ട്മെന്റിലെ അമിത ചൂഷണം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.
ബെൽഫാസ്റ്റ് സിറ്റി കൗണ്‍സിലിന്റെ പുതിയ വികസന സ്ട്രാറ്റജിയായ കൾച്ചറൽ ഡൈവേഴ്സിറ്റിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ക്ലാസിക്കൽനാടോടി കലകൾക്കും മലയാള ഭാഷയ്ക്കും പരമാവധി പ്രചാരം നൽകുമെന്ന് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അറിയിച്ചു.
നോർത്തേണ്‍ അയർലണ്ടിൽ നിന്നും ലോക കേരളസഭയിലേക്ക് ആദ്യമായി പ്രതിനിധിയെ അയക്കാൻ കഴിയുന്നത് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ വിജയമായി കാണുന്നു എന്ന് ബെൽഫാസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി എബ്രഹാം അഭിപ്രായപ്പട്ടു. നിലവിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ സെൻട്രൽ കമ്മിറ്റി അംഗവും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നോർത്തേണ്‍ ഐർലൻഡ് ഘടകം സെക്രട്ടറിയുമാണ് കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്എസ് ജയപ്രകാശ്. ഇന്നലെ ഐഡബ്യുഎ നോർത്തേണ്‍ ഐർലൻഡ് ഘടകം പ്രസിഡന്റ് പോൾ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ യോഗം ലോക കേരളസഭയുടെ ഭാവി പരിപാടികൾക്ക് എല്ലാ ഭാവുകളങ്ങളും പിന്തുണയും അറിയിച്ചു.
ചിത്രത്തിൽ കാണുന്ന ക്യുആർ കോഡ് ഫോണിലെ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്ത് സർവേയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദിയുടെ പൊതുസമ്മേളനം നപ്പോളിയിൽ നടന്നു.
നാപ്പോളി: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദിയുടെ പൊതുസമ്മേളനം ഇറ്റലിയിലെ നാപ്പോളിയിൽ നടന്നു.
സജി തട്ടിലിന്റെ നിര്യാണത്തിൽ റോമിലെ മലയാളി സമൂഹം അനുശോചന യോഗം ചേർന്നു.
റോം: സജി തട്ടിലിന്റെ നിര്യാണത്തിൽ കോർണിലിയ ഷട്ടിൽ ക്ലബും തിയേത്രൊ ഇന്ത്യനോ റൊമായും അനുശോചന യോഗം സംഘടിപ്പിച്ചു.
പാചക മത്സരം സംഘടിപ്പിച്ച് കൈരളി യുകെ.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ പാചക മത്സരം "മലയാളി ചെഫ് 2023' സംഘടിപ്പിച്ച് കൈരളി യുകെ.
കൈരളി യുകെ പ്രവർത്തകർക്ക് ബ്രിട്ടീഷ് പാർലമെന്റിൽ ആദരവ്.
ലണ്ടൻ: യുകെയിൽ ഉടനീളം മൂലകോശ ദാന കാമ്പയിനുകൾ സംഘടിപ്പിക്കുന്നതിൽ കൈരളി യുകെ നടത്തിയ പരിശ്രമങ്ങൾക്ക് ബ്രിട്ടീഷ്
മെഗാ തിരുവാതിരയുമായി കലാഭവൻ ലണ്ടൻ.
ലണ്ടൻ: ലണ്ടനിലെ ബെക്ക്റ്റനിലുള്ള കിംഗ്സ് ഫോർഡ് കമ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ചു നടക്കുന്ന "ആരവം 2023' എന്ന പരിപാടിയിൽ വച്
യൂറോസോണില്‍ പണപ്പെരുപ്പം കുറഞ്ഞു
യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞ സംഭവം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ റീജയൻ മത്സരങ്ങൾ ഇന്ന് മുതൽ
മറിയാമ്മ തോമസിന്റെ സംസ്കാരം ഇന്ന്
ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി; പുതിയ പദ്ധതിയുമായി ജര്‍മനി
ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര് ഓഫീസ് ഇനി ആഡംബര ഹോട്ടൽ; പ്രവര്‍ത്തനമാരംഭിച്ചു
ജർമനിയിൽ കാർ നിർമാണം പുനരാരംഭിച്ച് ഫോക്സ്വാഗൺ
ബ്രിസ്റ്റളിൽ നവരാത്രി സംഗീതോത്സവം ഒക്ടോബർ 21ന്
ട്യൂബിംഗന്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
ഡിസീസ് എക്സ്: മുന്നറിയിപ്പ് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന
അയർലൻഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ശനിയാഴ്ച
യുക്മ ദേശിയ കലാമേള നവംബർ നാലിന്; ലോഗോ രൂപകല്പനയ്ക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു
ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി; ആഘോഷത്തിൽ പങ്കുചേർന്ന് എംപി സാറ ഓവനും
പൂക്കൾ നിരസിച്ചു; ലണ്ടനിൽ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു
നാനാത്വത്തിൽ ഏകത്വം കണ്ടെത്താൻ മാർപാപ്പയുടെ ആഹ്വാനം
സന്ദർലൻഡിൽ പത്തുദിവസം നീണ്ടു നിൽക്കുന്ന ജപമാല പ്രാർഥന ഞായറാഴ്ച ആരംഭിക്കും
സർഗം സ്റ്റീവനേജിന്റെ ഓണാഘോഷം അവിസ്മരണീയമായി; ആവേശത്തിൽ പങ്കുചേർന്ന് മേയറും
യൂസഫലിക്ക് ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓണററി വൈസ് പ്രസിഡന്റ് സ്ഥാനം
ബ്രിസ്കയുടെ ഓണാഘോഷം ഗംഭീരമായി
ഹേവാർഡ്സ്ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യമാതാവിന്റെ തിരുനാൾ ആഘോഷിച്ചു
ബര്‍ലിന്‍ മാരത്തോണ്‍; വനിതകളുടെ ലോക റിക്കാര്‍ഡ് കുറിച്ച് അസെഫ
ജൂഡ് സെബാസ്റ്റ്യൻ അയർലൻഡിൽ അന്തരിച്ചു
കാനഡയിൽ എംബസിക്ക് മുന്നിൽ ഇന്ത്യൻ പതാക കത്തിച്ച് ഖലിസ്ഥാൻ പ്രതിഷേധം
കാഞ്ഞിരപ്പള്ളി സ്വദേശി സുബാഷ് ചന്ദ്ര ജോസ് യൂറോപ്യന്‍ ബാങ്ക് ഐടി മാനേജിംഗ് ഡയറക്ടർ
റോസമ്മ ജയിംസ് ബാസില്‍ഡണില്‍ അന്തരിച്ചു
അയർലൻഡിൽ മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14ന്
കൈരളി ഫെറൈന് ഹൈഡല്‍ബര്‍ഗ് ഓണാഘോഷം നടത്തി
ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു
മാര്‍പാപ്പയ്ക്ക് മാഴ്സെയിൽ ഊഷ്മള സ്വീകരണം
ഫ്രാങ്ക്ഫര്‍ട്ടിൽ ഇന്ത്യക്കാര്‍ക്ക് വിസയെടുക്കാനുള്ള സൗകര്യമൊരുക്കി യുഎസ് കോണ്‍സുലേറ്റ്
ബ്രിസ്കയുടെ ഓണാഘോഷം ശനിയാഴ്ച; അവേശം പകരാൻ മ്യൂസിക്കല്‍ ആന്‍ഡ് കോമഡി നൈറ്റ്
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ 29 മുതൽ
ജര്‍മനിയില്‍ അണുബാധ വര്‍ധന; പുതിയ കോവിഡ് ജാബിന് ശുപാര്‍ശ
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
മാർപാപ്പ ഇന്ന് മാഴ്സെയിൽ
ടാംസൈഡ് മലയാളി അസോസിയേഷന് രൂപീകരിച്ചു
ഡബ്ലിൻ തപസ്യയുടെ നാടകം "ഇസബെൽ' നവംബർ 26ന്
കൈരളി നികേതനില്‍ ക്ലാസുകള്‍ ശനിയാഴ്ച ആരംഭിക്കും
ധാന്യത്തര്ക്കം; യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്
ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ ഓണാഘോഷവും വാർഷികവും ശനിയാഴ്ച
കേരളീയ കലാരൂപങ്ങൾ വേദിയില്‍ അണിനിരത്തി ഓണം ആഘോഷിച്ച് ജിഎംഎ
ലിസ്ബണിൽ യൂണിറ്റ് തുടങ്ങി സമീക്ഷ യുകെ
ഒഡെപെക് മുഖേന ജര്‍മനിയിലെത്തിയ ആദ്യബാച്ച് നഴ്സുമാര്‍ ക്വാറന്റീനിൽ
ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിന് ജര്‍മനിയില്‍ തുടക്കം
നെതര്‍ലന്‍ഡ്സിലെ "ഹമ്മ' മലയാളികളുടെ ഓണാഘോഷം വർണാഭമായി
യുക്മ നോർത്ത് വെസ്റ്റ് കലാമേള: ലോഗോ ഡിസൈൻ മത്സരം ഒരുക്കുന്നു
മാഞ്ചസ്റ്റർ നഴ്സിംഗ് ഹോമുകളിൽ സംയുക്ത ഓണഘോഷം; തദ്ദേശീയരും പങ്കെടുത്തു
വ്യോമസേനാ വിമാനം കാറിനുമേൽ വീണ് ഇറ്റലിയിൽ ബാലികയ്ക്ക് ദാരുണാന്ത്യം
ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുന്നാളിന് കൊടിയേറി
ചിയാം സെന്റ് ജോൺ മരിയ വിയാനി മിഷനിൽ "ഫമിലിയ' കുടുംബ സംഗമം നടന്നു
ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ
ഹേവാർഡ്സ്ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുനാളിന് ഇന്ന് തുടക്കം
റോമിൽ അന്തരിച്ച സജി തട്ടിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ജർമനിയിലേക്കുള്ള ആദ്യബാച്ച് നഴ്സുമാരുടെ വീസ വിതരണം ചെയ്തു
അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ സംഘടിപ്പിച്ചു
കാനഡഇന്ത്യ സ്വതന്ത്രവ്യാപാരകരാർ ചർച്ചകൾ നിർത്തിവച്ചു
ഇപ്സ്വിച്ച് കെസിഎയുടെ ഓണാഘോഷം ഗംഭീരമായി
ജര്‍മനിയില്‍ ചാവറ ബാഡ്മിന്റൺ കപ്പ് യൂറോപ് ടൂണമെന്റ് 23ന്
പോളണ്ടിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചു; റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ
സമീക്ഷ സൗത്ത് ബെൽഫാസ്റ്റ് യൂണിറ്റ് രൂപികരിച്ചു
യുക്മ ദേശിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
അഭിഷേകാഗ്നി ലണ്ടന്‍ കണ്വെന്ഷന് ശനിയാഴ്ച; ഫാ. സാജു ഇലഞ്ഞിയില്‍ നയിക്കും
ഡയാന രാജകുമാരിയുടെ സ്വെറ്റർ 9.48 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഓണാഘോഷം 30ന്
ജമാദ് ഉസ്മാന് യുകെ പാര്‍ലമെന്റിന്റെ എക്സലന്‍സ് പുരസ്കാരം
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടത്തി
വിൻസ്റ്റൺ ചർച്ചിൽ ഓള്‍ഡ് വാര് ഓഫിസ് ആഡംബര ഹോട്ടലാക്കി മാറ്റുന്നു
വിമാന ടോയ്ലറ്റിൽ സെക്സിൽ ഏർപ്പെട്ട ദമ്പതികൾ പിടിയിൽ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ
കുറിച്ചി നീലംപേരൂർ കുടുംബ സംഗമം 30ന് മാഞ്ചസ്റ്ററിൽ
സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ
സ്പെയിനിൽ മാധ്യമപ്രവർത്തകയ്ക്ക് നേരേ തത്സമയ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷിച്ചു
ജിപിഎൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ
ജര്‍മനിയില്‍ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു
ചരിത്രം കുറിച്ച് അഡ്ലഴ്സ് ലൊംബാര്‍ഡ് എഫ്സി
യൂറോപ് പ്രവാസി ബിസ്നസ് പുരസ്കാരം ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് സമ്മാനിച്ചു
യൂറോപ്യൻ യൂണിയൻ അംഗസംഖ്യ വർധിപ്പിക്കാൻ തയാറാകണം: ഉർസുല വോൺ ദേർ ലെയ്ൻ
ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിന്റെ ആദ്യത്തെ മിഷന് കുര്‍ബാനയും ഓണാഘോഷവും സംഘടിപ്പിച്ചു
ഇന്ത്യന്‍ കള്‍ച്ചറല്‍ ഗ്രൂപ്പിന്റെ ഓണാഘോഷം സാംസ്കാരിക മാമാങ്കമായി
സുപ്പീരിയര്‍ ജനറലായി ഫാ. മാത്യു കുരീക്കാട്ടിലിനെ തെരഞ്ഞെടുത്തു
നെറ്റ്സ്മാഷ് 23: ബാഡ്മിന്റൺ ടൂർണമെന്റിന് സമാപനം
ചാണ്ടി ഉമ്മന്റെ വിജയത്തിൽ ലണ്ടൻ ബ്രിഡ്ജിൽ ആഘോഷം; സോളാർ കേസ് സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഐഒസി
നാദവിസ്മയത്തിന്റെ അലയൊലിയുമായി നീലാംബരി 30ന്
കാതോലിക്കാബാവ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
എബി എൻ. ജോസഫിന്റെ ചിത്രപ്രദർശനം ജർമനിയിൽ
ബ്രിസ്റ്റൾ കോസ്മോപൊളിറ്റൻ ക്ലബിന്റെ ഓണാഘോഷം 16ന്
മൊറോക്കോ ഭൂകന്പം: ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ
ആര്‍ച്ച്ബിഷപ് ജോര്‍ജ് പനന്തുണ്ടില്‍ അഭിഷിക്തനായി
ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ച് ഒഐസിസി അയർലൻഡ് (വാട്ടർഫോർഡ്)
അയർലൻഡിൽ അന്തരിച്ച സുജ പ്രദീപിന്റെ പൊതുദർശനം ഞായറാഴ്ച
മിസ്മയുടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം; പ്രധാന ആഘോഷ പരിപാടികള്‍ ഞായറാഴ്ച
അയർലൻഡിൽ ഉഷ്ണതരംഗം
അയർലൻഡിൽ വൈദ്യുതി ചാർജ് കുറയും
വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുളിൽ ഗസ്റ്റ് സ്പീക്കറായി മലയാളി; ഷെഫ് ജോമോൻ കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം
ചാണ്ടി ഉമ്മന്റെ വിജയം; കേക്ക് മുറിച്ചും മധുരം പങ്കിട്ടും ഐഒസി യുകെ
നിയുക്ത ആര്‍ച്ച്ബിഷപ് റവ. ഡോ. ജോര്‍ജ് പനംതുണ്ടിയിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ശനിയാഴ്ച റോമില്‍
യംഗ് ഫാമിലീസ് ജര്‍മനിയുടെ ഓണാഘോഷവും പത്താം വാര്‍ഷികവും കെങ്കേമമായി
സുജ പ്രദീപ് അയർലൻഡിൽ അന്തരിച്ചു
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷം
ഇന്ത്യയിലെ യുപിഐ സംവിധാനം ഏറ്റവും മികച്ചതെന്ന് ജര്‍മന്‍ മന്ത്രി
ഡിജിറ്റല്‍ യാത്രാ രേഖകള്‍ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്
മ്യൂണിക്കില്‍ അന്താരാഷ്ട്ര കാര്‍ ഷോയ്ക്ക് തുടക്കമായി
ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു
യുഎസ് സ്റ്റേറ്റ് സെക്രട്ടറി യുക്രെയ്നിൽ; ധനസഹായം കൈമാറി
അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ
യുകെയിൽ അന്തരിച്ച മലയാളി നഴ്സ് മേരി ജോണിന്റെ സംസ്കാരം 13ന് എൻഫീൽഡിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരം; യുണിറ്റ് തല മത്സരങ്ങൾക്കുള്ള തീയതികൾ പ്രസിദ്ധീകരിച്ചു
സ്റ്റീവനേജ് ലിസ്റ്റർ ആശുപത്രിയിൽ സംഘടിപ്പിച്ച "ലൈവ് കേരളലൗവ് കേരള' പ്രൗഢഗംഭീരമായി
"കാലത്തിന്റെ എഴുത്തകങ്ങള്‍' ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് പ്രകാശനം ചെയ്തു
വീണ്ടും ഖുറാൻ കത്തിക്കൽ; സ്വീഡനിൽ മൂന്നു പേർ അറസ്റ്റിൽ
മദർ തെരേസയുടെ പാത പിന്തുടർന്നുള്ള ജീവിതം നയിക്കാൻ ശ്രമിക്കണം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
കെ.എം. മാണി "സാഹിത്യ രത്ന' പുരസ്കാരം ഏറ്റുവാങ്ങി ഡോ.വർഗീസ് പേരയിൽ
കണ്ണിന് പരിക്ക്; പാച്ച് ധരിച്ച് ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്
സജി തട്ടിൽ റോമിൽ അന്തരിച്ചു; വിയോഗത്തില്‍ മനംനൊന്ത് മലയാളി സമൂഹം
അയർലൻഡിൽ അന്തരിച്ച റോജി പി. ഇടിക്കുളയുടെ പൊതുദർശനം ഇന്ന്
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി
ഹാന്നോവര്‍ മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു
പാരീസില്‍ വാടക സ്കൂട്ടറുകള് നിരോധിച്ചു
യുക്രെയ്ൻ പ്രതിരോധമന്ത്രിയെ പുറത്താക്കി സെലൻസ്കി
റഷ്യറോം സന്ദർശനത്തിന് തുടക്കമിട്ട് കാതോലിക്ക ബാവ: മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും
ഡിഎംഎ ഒന്നിച്ചോണം പൊന്നോണം വർണാഭമായി; കേരളീയ വേഷത്തിൽ ഐറിഷ് അതിഥികളും
റവ.ഫാ.ഡോ. മാത്യു ചൂരപൊയ്കയിലിന്റെ മാതാവ് എ.സി. റോസ അന്തരിച്ചു
ശശി തരൂരിന് സ്വീകരണം നല്കി ഓസ്ട്രിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
യുക്മ വള്ളംകളി: വനിതാ വിഭാഗത്തിൽ സ്കന്തോർപ്പ് വീണ്ടും ചാമ്പ്യന്മാർ
അലിക് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച
ഡയാന രാജകുമാരിയുടെ കാമുകന്റെ പിതാവ് അന്തരിച്ചു
അഞ്ച് പൗണ്ടിന് 21 വിഭവങ്ങളടങ്ങിയ ഓണസദ്യ; ന്യൂകാസിൽ മാൻ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്
അയർലൻഡിൽ മലയാളി നഴ്സ് റോജി പി. ഇടിക്കുള അന്തരിച്ചു
ഇറ്റലിയില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു
റഷ്യയിൽ മലയാളി വിദ്യാർഥിനിയുടെ മുങ്ങി മരണം; മകളെ വെള്ളത്തിൽ തള്ളിയിട്ടെന്ന് അമ്മ
മേരി ആന്റണി കാവാലം അന്തരിച്ചു
ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ ഒൻപതിന് സന്ദർലാൻഡിൽ
മാർപാപ്പ ഇന്നു മംഗോളിയയിലേക്ക്
"യൂറോപ്യൻ സ്വപ്നങ്ങളും ചതിക്കുഴികളും'
ഡിമാൻഡ് കുറഞ്ഞു; വൈന്‍ നശിപ്പിക്കാന്‍ 20 കോടി യൂറോ ചെലവാക്കി ഫ്രാന്‍സ്
സ്വാന്‍സിയില്‍ മലയാളികളുടെ ഓണാഘോഷം വെള്ളിയാഴ്ച; ഡപ്യൂട്ടി മേയര്‍ മുഖ്യാതിഥി
ചെസ്റ്റർഫീൽഡ് മലയാളി കമ്യൂണിറ്റിയുടെ ഹ്രസ്വചിത്രം "ഗുരുനാഥൻ' റിലീസ് ചെയ്തു
യുകെയിലുള്ള വിദേശ വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
യുക്മ കേരളപൂരം വള്ളംകളി: സാൽഫോർഡ് ചാമ്പ്യൻമാർ
ജിപിഎൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം
പ്രവാസി മലയാളികളുടെ കലാസാംസ്കാരിക വേദി ഒരുക്കിയ ഓണാഘോഷം പ്രൗഡഗംഭീരമായി
റൊമാനിയയിലെ പെട്രോൾ പമ്പിൽ സ്ഫോടനം; ഒരു മരണം, 46 പേർക്ക് പരിക്ക്
പ്രിഗോഷിന് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ അദ്ദേഹം അത് ചെവിക്കൊണ്ടില്ല: ബെലാറൂസ് പ്രസിഡന്റ്
സ്റ്റീവനേജ് സർഗം പൊന്നോണം സെപ്റ്റംബർ 17ന്; കൗൺസിലർ ടോം ആദിത്യ മുഖ്യാതിഥി
ദ്രോഹഡയിൽ ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച; എട്ട് ടീമുകൾ മാറ്റുരയ്ക്കും
യുക്മ വള്ളംകളി ഇന്ന്; ആവേശതിരകളുയർത്താൻ സിനിമാ താരങ്ങളും
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിടപറഞ്ഞത് ലണ്ടൻ എൻഫീൽഡിലെ "മേരി ആന്റി'
മോദിക്ക് ഗ്രീക്ക് ബഹുമതി
യുക്മ കേരളപൂരം വള്ളംകളി: കൗൺസിലർ ബൈജു തിട്ടാല മുഖ്യാതിഥി
കൊളോണ്‍ കേരള സമാജം 40ാം ജൂബിലിയും തിരുവോണ മഹോത്സവും ശനിയാഴ്ച കൊളോണില്‍
യുക്മ കേരളപൂരം വള്ളംകളി: താരങ്ങൾ എത്തി
ജര്‍മനി ഇപ്പോഴും മാന്ദ്യത്തില്‍
പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന് നവ നേതൃത്വം; റീജണൽ കമ്മിറ്റികൾ പുനസംഘടിപ്പിച്ചു
യുക്മ കേരളപൂരം വള്ളംകളി: ജലരാജാക്കൻമാരെ പരിചയപ്പെടാം
യുക്മ കേരളപൂരം വള്ളംകളി: ആവേശം പകരാൻ സുജിത് ഭക്തനും
സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ച് ഒഐസിസി അയർലൻഡ്
വാഗ്നർ കൂലിപ്പട്ടാളം തലവൻ പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ ഒൻപതിന് സന്ദർലാൻഡിൽ
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസിഒഐസിസി അയർലൻഡ്
യുക്മ കേരളപൂരം വള്ളംകളി: കാണികളെ ആവേശത്തിലേറ്റാൻ ലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്സ്
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് റിട്രീറ്റ് നവംബർ10 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു
പൗരാവകാശത്തിന് അർഥവ്യാപ്തി നൽകിയ മാനവസ്നേഹിയായ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി: ജസ്റ്റിസ് ജെ.ബി. കോശി
ഡോ. ശശി തരൂർ വിയന്നയിൽ സംവദിക്കും
ബ്ലാക്ക്റോക്ക് സെന്റ് ജോസഫ് മാസ് സെന്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി
കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു
പ്രഫ.ഡോ. അന്നക്കുട്ടി ഫിന്ഡൈസിന്റെ ഭര്‍ത്താവ് പ്രഫ.ഡോ. ഹാന്‍സ് യൂര്‍ഗന്‍ ഫിന്ഡൈസിന്റെ സംസ്ക്കാരം ബുധനാഴ്ച
യുക്മ കേരളപൂരം വള്ളംകളി: റണ്ണിംഗ് കമന്ററി ടീം തയാർ
ജലമലിനീകരണം; പാരീസ് ഒളിമ്പിക്സ് ടെസ്റ്റ് ഇവന്റ് റദ്ദാക്കി
യുക്മ കേരളപൂരം വള്ളംകളി: ആവേശം പകരാൻ കല്ല്യാണി പ്രിയദർശനും
"വോക്ക് വിത്ത് ബിന്ദു'... ബിന്ദുവിന്റെ സ്വപ്നം യാഥാർഥ്യമാക്കി ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് വനിതാ ഫോറം
നവജാത ശിശുക്കളെ കൊന്ന ലൂസി ഇനി പുറംലോകം കാണില്ല
യുക്മ കേരളപൂരം വള്ളംകളി: ലോഗോ മത്സരത്തിൽ ഹെർഫോർഡിലെ ബിനോ മാത്യു വിജയി
കൊളോണ്‍ കേരള സമാജം ചീട്ടുകളി മത്സരം വിജയകരമായി നടത്തി
നവജാത ശിശുക്കളുടെ കൊലപാതകം: നഴ്സ് കുറ്റക്കാരി
ലിമെറിക്ക് ബൈബിൾ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം
ടി.എന്‍. പ്രതാപന് ഇന്ന് ജര്‍മനിയിലെത്തും
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്ന് ഇറ്റലി
ഡോ. മുരളി തുമ്മാരുകുടിയുടെ പ്രഭാഷണവും സംവാദവും ഞായറാഴ്ച മൊന്ഷന്ഗ്ലാഡ്ബാഹില്
സെഹിയോന്‍ യുകെയുടെ യുവജന ധ്യാനം ചൊവ്വാഴ്ച മുതല്‍
ഇൻഡോ ജര്‍മന്‍ സൊസൈറ്റിയുടെ വാര്‍ഷികം ശനിയാഴ്ച ഹാഗനില്‍
ജര്‍മനിയില്‍ ലൈവ് ഇന്ത്യന്‍ മ്യൂസിക്കല്‍ നൈറ്റ് ശനിയാഴ്ച
എ ലെവൽ പരീക്ഷയിൽ തിളങ്ങുന്ന വിജയം കരസ്ഥമാക്കി സമാന്ത ബിജു
യുക്മ കേരളപൂരം വള്ളംകളി: ആവേശത്തിലാഴ്ത്താൻ ജോജുവും ചെമ്പൻ വിനോദും
ജര്‍മനിയിൽ 1,800 വര്‍ഷം പഴക്കമുള്ള വെള്ളിനാണയം കണ്ടെത്തി
കഞ്ചാവ് ചെക്ക് റിപ്പബ്ലിക്കില്‍ നിയമവിധേയമാക്കുന്നു
മദ്യലഹരിയിൽ ഈഫല്‍ ടവറില്‍ അന്തിയുറങ്ങി യുഎസ് ടൂറിസ്റ്റുകള്‍
ജിഎംഎയുടെ രണ്ട് യൂണിറ്റുകൾ കൂടി പ്രവര്‍ത്തനം ആരംഭിച്ചു
അഭിഷേകാഗ്നി ബെെബിൾ കൺവെൻഷൻ ശനിയാഴ്ച
മർഡോക്കിന് 92ാം വയസിൽ പുതിയ പങ്കാളി; പ്രായം 66
റഷ്യയിലെ പെട്രോൾ ബങ്കിൽ സ്ഫോടനം; 35 മരണം
"ഇൻസ്പിരേഷൻ 23' വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുക്മ
കൈരളി യുകെ കെയർ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...