• Logo

Allied Publications

Europe
അ​പ്പ​ച്ച​ൻ​കു​ട്ടി കോ​ലേ​ട്ട് ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
ഡ്യൂ​സ​ൽ​ഡോ​ർ​ഫ്: ജ​ർ​മ​നി​യി​ലെ ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട്, നാ​ലു​കോ​ടി സ്വ​ദേ​ശി വ​ർ​ഗീ​സ് കോ​ലേ​ട്ട് (അ​പ്പ​ച്ച​ൻ​കു​ട്ടി74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ജൂ​ണ്‍ 13 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് Nordfriedhof Duesseldorf, Am Friedhof 1 40468 Duesseldorf ന​ട​ക്കും. പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള ദി​വ്യ​ബ​ലി അ​ന്നേ​ദി​വ​സം 11ന് ​ഡ്യൂ​സ​ൽ​ഡോ​ർ​ഫ് ഹ്യൂ​ഗോ​വി​ഹോ​ഫ്​സ്ട്രാ​സ്‌​സെ. 80 ലെ ​സെ​ന്‍റ് ലൂ​ക്കാ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര കാ​ലാ​യി​ൽ കു​ടും​ബാം​ഗം എ​ൽ​സ​മ്മ ആ​ണ് ഭാ​ര്യ.

മ​ക്ക​ൾ: അ​ർ​ച്ച​ന അ​നി​റ്റ, ആ​ന​ന്ദ്.
മ​രു​മ​ക്ക​ൾ: ടി​നി​ഷ് മാ​ത്യു വ​ഴി​പ്ളാ​ക്ക​ൽ, ലൂ​ക്കാ​സ് ബാ​ൾ​ഡ്രി​ജ്.
കൊ​ച്ചു​മ​ക്ക​ൾ : റ്റി​യ മാ​ത്യു, ടീ​ന മാ​ത്യു, അ​യ്ഡ​ൻ വ​ർ​ഗീ​സ് ബാ​ൾ​ഡ്രി​ജ്.
.
1981ൽ ​ജ​ർ​മ​നി​യി​ലെ​ത്തി​യ അ​പ്പ​ച്ച​ൻ​കു​ട്ടി കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലും, ക​മ്യൂ​ണി​റ്റി​യു​ടെ ഭാ​ഗ​മാ​യ ഡ്യൂ​സ​ൽ​ഡോ​ർ​ഫ് സെ​ന്‍റ് ജോ​ർ​ജ് കു​ടും​ബ കൂ​ട്ടാ​യ്മ​യി​ലും സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ 32 ാം മ​ത് ന​ട​ന്ന 2012 ലെ ​തി​രു​നാ​ൾ പ്ര​സി​ദേ​ന്തി​യും ആ​യി​രു​ന്നു.

സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ളു​ടെ ലൈ​വ് സം​പ്രേ​ക്ഷ​ണം ഉ​ണ്ടാ​യി​രി​യ്ക്കും.

ലി​ങ്കു​ക​ൾ:

സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ൾ സെ​മി​ത്തേ​രി​യി​ൽ ജൂ​ണ്‍ 13 10.00 UHR Nordfriedhof Duesseldorf, Am Friedhof 1, 40468 Duesseldorfതാ​ഴെ​യു​ള്ള ലി​ങ്കി​ൽ ക്ലി​ക് ചെ​യ്യു​ക

https://youtu.be/9gjOOHwROkA

ദി​വ്യ​ബ​ലി പ​ള്ളി​യി​ൽ St. Lukas Kirche, HugoViehoffStrasse 80,Duesseldorf,, ജൂ​ണ്‍ 13 11.00 താ​ഴെ​യു​ള്ള ലി​ങ്കി​ൽ ക്ലി​ക് ചെ​യ്യു​ക

https://youtu.be/xxrJBeqCDtQ


ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​നി​ൽ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത്: ഹേ​വാ​ര്‍​ഡ്‌​സ്ഹീ​ത്ത് ഔ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു​
ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണ്‍; വ​നി​ത​ക​ളു​ടെ ലോ​ക റി​ക്കാ​ര്‍​ഡ് കുറിച്ച് അ​സെ​ഫ.
ബ​ര്‍​ലി​ന്‍: ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണി​ല്‍ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് എ​ത്യോ​പ്യ​ന്‍ വ​നി​ത ടി​ഗ്സ്റ്റ് അ​സെ​ഫ.
ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: അ​ങ്ക​മാ​ലി സ്വ​ദേ​ശി ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ പ​ട​യാ​റ്റി(37) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
കാ​ന​ഡ​യി​ൽ എം​ബ​സി​ക്ക് മു​ന്നി​ൽ ഇ​ന്ത്യ​ൻ പ​താ​ക ക​ത്തി​ച്ച് ഖ​ലി​സ്ഥാ​ൻ പ്ര​തി​ഷേ​ധം.
ടൊ​റോ​ന്‍റൊ: ഖ​ലി​സ്ഥാ​ൻ നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​
കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സു​ബാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഐ​ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ.
ബര്‍​ലി​ന്‍: മു​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ മ​ക​ന്‍ സു​ഭാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഫോ​ര്‍ റീ​ക​ണ്‍