• Logo

Allied Publications

Middle East & Gulf
മംഗഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ യാത്ര അയപ്പ് നൽകി
Share
മംഗഫ്: ഉന്നത പഠനത്തിനായി നാട്ടിലേക്കു പോകുന്ന ആനന്ദിത എസ് കുമാർനു മംഗഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ യാത്ര അയപ്പ് നൽകി.

കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും മംഗഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ സീനിയർ അംഗവുമായ സജികുമാറിന്റെ മകളാണ് ആനന്ദിത. അസോസിയേഷൻ സീനിയർ അംഗങ്ങളായ സന്തോഷ് കുമാർ,വിജയകുമാർ,പദ്മകുമാർ,മനോജ് കുമാർ, അനിൽ,സന്തോഷ് ,ജയകുമാർ,ബാബുരാജ്,അരവിന്ദ്,അനിത സന്തോഷ് ,ആരതി വിജയകുമാർ ,ലത മനോജ് കുമാർ,ലേഖ ജയാ കുമാർ ,മീര അരവിന്ദ്,മാസ്റ്റർ വേദാന്ത എന്നിവർ സന്നിഹിതാരായിരുന്നു.

ഉന്നത വിദ്യഭ്യാസത്തിന്നു ആനന്ദിതക്കു എല്ലാ ആശീർവാദങ്ങളും നേർന്നു യോഗം അവസാനിച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.