• Logo

Allied Publications

Europe
പ്രവാചകനിന്ദ: പ്രതികരണവുമായി തുര്‍ക്കിയും
Share
അങ്കാറ: ഇന്ത്യയില്‍ ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരേ പ്രതികരണവുമായി തുര്‍ക്കിയും രംഗത്ത്. തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്ററിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയാണ് (എ.കെ പാര്‍ട്ടി) പരാമര്‍ശത്തെ അപലപിച്ചത്.

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്ളാമോഫോബിയ ചെറുക്കാന്‍ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി വക്താവ് ഉമര്‍ സെലിക് ആവശ്യപ്പെട്ടു.

"ഇത് ഇന്ത്യയിലെ മുസ്ലീംകള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്ലീംകള്‍ക്കും അപമാനമാണ്. ഇന്ത്യന്‍ ഭരണകൂടം മുസ്ളിംകളുടെ മതസ്വാതന്ത്ര്യം ശക്തിപ്പെടുത്തുമെന്നും കരുതുന്നു"~ ഉമര്‍ സെലിക് ചൂണ്ടിക്കാട്ടി.

പ്രവാചകനിന്ദ നടത്തിയ നേതാക്കളെ പാര്‍ട്ടി പദവയില്‍ നിന്ന് പുറത്താക്കിയ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാര്‍ലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.