• Logo

Allied Publications

Middle East & Gulf
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ബാ​ല​വേ​ദി​ക്ക് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ബാ​ല​വേ​ദി​യു​ടെ 2022 23 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജൂ​ണ്‍ 6 വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യ ഹൈ​ഡൈ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ് ശ​ല​ഭ പ്രി​യേ​ഷ് (പ്ര​സി​ഡ​ന്‍റ), ന​ന്ദി​ക ജ​യേ​ഷ് (സെ​ക്ര​ട്ട​റി), റി​തി​ക റി​ജേ​ഷ് ( ആ​ര്ട്ട് & ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി), നി​യ​തി അ​നി​ൽ​കു​മാ​ർ (അ​ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ്), സി​യ സ​ഹ്റ (ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ്), സി​ദ്ര ഫൈ​സ​ൽ (ജ​ഹ്റ ഏ​രി​യ പ്ര​സി​ഡ​ന്‍റ്), അ​മാ​ൻ റി​സ്വാ​ൻ റി​യാ​സ് (സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ്), അ​വി​ക്ഷി​ത് ജ്യോ​തി (ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. മ​ഹി​ളാ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​വ ജ​യേ​ഷ് തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നീ​ച ഷൈ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഞ്ജ​ന ര​ജീ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ബാ​ല​വേ​ദി മു​ൻ പ്ര​സി​ഡ​ന്‍റ് അ​ക്താ​ബ് ദി​യാ​ൻ, മു​ൻ സെ​ക്ര​ട്ട​റി അ​ലൈ​ന ഷൈ​ജി​ത്ത്, മു​ൻ ആ​ര്ട്ട് & ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജ​ന പ്ര​മോ​ദ് എ​ന്നി​വ​ർ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ റി​ജി​ൻ രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ. കെ, ​ട്ര​ഷ​റ​ർ വി​നീ​ഷ്.​പി.​വി, മ​ഹി​ളാ​വേ​ദി ഒ​ബ്സ​ർ​വ​ർ ഷൈ​ജി​ത്ത്.​കെ, മ​ഹി​ളാ​വേ​ദി മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, മ​ഹി​ളാ​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ശ്മി അ​നി​ൽ​കു​മാ​ർ, ജ്യോ​തി ശി​വ​കു​മാ​ർ, ഷൈ​ന പ്രി​യേ​ഷ്, ദി​വ്യ റി​ജേ​ഷ്, റി​ൻ​സി ബ​ഗീ​ഷ്, രേ​ഖ.​ടി.​കെ, ദി​ഷി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.