• Logo

Allied Publications

Americas
എ​ലി​സ​ബ​ത്ത് ഏ​ബ്ര​ഹാം മ​ണ​ലൂ​ർ മ​ർ​ഫി സി​റ്റി പ്രൊ​ടെം മേ​യ​ർ
Share
മ​ർ​ഫി(​ഡാ​ള​സ്): മ​ർ​ഫി സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി എ​ബി​സ​ബ​ത്ത് എ​ബ്ര​ഹാം മ​ന്ന​ലൂ​രി​നെ പ്രൊ​ടെം മേ​യ​റാ​യി സി​റ്റി കൗ​ണ്‍​സി​ലി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ജൂ​ണ്‍ 7 ചൊ​വാ​ഴ്ച ഐ​ക്യ ക​ണ്ടേ​നേ​യാ​ണ് ജി​ഷ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മെ​യ് മാ​സം പ്ലേ​സ് ഒ​ന്നി​ൽ നി​ന്നും മ​ർ​ഫി സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് എ​ലി​സ​ബ​ത്ത് (ജി​ഷ) പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 74.18 ശ​ത​മാ​നം നേ​ടി വി​ജ​യി​ച്ചി​രു​ന്നു.

ര​ണ്ടാം ത​വ​ണ​യാ​യി​രു​ന്നു മ​ർ​ഫി സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് എ​ലി​സ​ബ​ത്ത് മ​ണ​ലൂ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് . 2019 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ർ​ഫി സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൗ​ത്ത് ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ വ​നി​താ മ​ല​യാ​ളി​യാ​യി​രു​ന്നു ഇ​വ​ർ മ​ർ​ഫി സി​റ്റി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജ്ജീ​വ​മാ​ണ്.

സ​തേ​ണ്‍ മെ​ത്ത​ഡി​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​ബി​എ., ഫി​നാ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. മ​ർ​ഫി ബോ​ർ​ഡ് ഓ​ഫ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് മെ​ന്പ​റാ​യും, പ്ലാ​നിം​ഗ് ആ​ന്‍റ് സോ​ണിം​ഗ് ബോ​ർ​ഡ് മെ​ന്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു . പ്ലാ​നോ ഗ്ലോ​ബ​ൽ ഐ​റ്റി ക​ന്പ​നി​യി​ൽ ഇ​രു​പ​ത്തി​ര​ണ്ടു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു വ​രു​ന്നു.

ഭ​ർ​ത്താ​വ് റെ​നി അ​ബ്ര​ഹാം, മ​ക്ക​ൾ: ജെ​സി​ക്ക, ഹ​ന്ന എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് എ​ലി​സ​ബ​ത്തി​ന്‍റെ കു​ടും​ബം. അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​ര​നാ​യ എ​ബ്ര​ഹാം മ​ണ​ലൂ​രി​ന്േ‍​റ​യും ഏ​ല്യാ​മ്മ മ​ണ​ലൂ​രി​ന്േ‍​റ​യും മ​ക​ളാ​ണ്. ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച് അം​ഗ​മാ​ണ്.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക