• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ​റെ (ഗ​ഋ​അ) 202223 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ജൂ​ണ്‍ 3 വെ​ള്ളി​യാ​ഴ്ച ജു​മു​അ​ക്ക്ശേ​ഷം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്‍റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​സി​ഡ​ന്‍റ് അ​സീ​സ് പാ​ലാ​ട്ടി​ന്‍റെ അ​ഭാ​വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നീ​ർ മ​ക്കാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ചു. ഇ​ബ്രാ​ഹിം തൈ​ത്തോ​ട്ട​ത്തി​ൽ ആ​മു​ഖ​പ്ര​സം​ഗ​വും റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി സ്വാ​ഗ​ത പ്ര​സം​ഗ​വും നി​ർ​വ്വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ശ​ദ​മാ​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്രെ​ട്ട​റി നാ​സ​ർ എം.​കെ​യും, സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ റി​ഹാ​ബ് ന​ടു​ക്ക​ണ്ടി​യും അ​വ​ത​രി​പ്പി​ച്ചു.

റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​ർ ഫാ​റൂ​ഖ് ഹ​മ​ദാ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ന്ന പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​യി യാ​ക്കൂ​ബ് എ​ല​ത്തൂ​രി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി ഹ​ബീ​ബ് എ​ടേ​ക്കാ​ട്, ട്ര​ഷ​റ​ർ ആ​യി സ​ബീ​ബ് മൊ​യ്തീ​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

പു​തി​യ ക​മ്മി​റ്റി​യു​ടെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി അ​സീ​സ് പാ​ലാ​ട്ട്(​മു​ഖ്യ ര​ക്ഷാ​ധി​കാ​രി), അ​ബ്ദു​ൾ റ​സാ​ക്ക് കെ & ​സ​ലീം വ​ട​ക്ക​ര​ക​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ൾ) ഫൈ​സ​ൽ ന​ടു​ക്ക​ണ്ടി & മു​നീ​ർ മ​ക്കാ​രി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഇ​ബ്രാ​ഹിം തൈ​ത്തോ​ട്ട​ത്തി​ൽ & ആ​ലി​ക്കു​ഞ്ഞി ക​ള​ത്തി​ൽ മാ​ളി​യേ​ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), റി​ഹാ​ബ് എ​ൻ (വൈ​സ് ട്ര​ഷ​റ​ർ), അ​ർ​ഷ​ദ് എ​ൻ, നാ​സ​ർ എം ​കെ, സി​ദ്ധി​ക്ക് പി, ​ബ​ഷീ​ർ എ​ൻ, റ​ഫീ​ഖ് എ​ൻ (ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ൻ​വ​ർ, ഉ​മ്മ​ർ എം, ​മു​ഹ​മ്മ​ദ് അ​സ്ലം എ​ൻ, അ​ബ്ദു​ൽ അ​സീ​സ് എം, ​അ​ബ്ദു​ൽ ഖാ​ദ​ർ എ​ൻ, ആ​ഷി​ഖ് എ​ൻ ആ​ർ, ഉ​നൈ​സ് എ​ൻ, ആ​രി​ഫ് എ​ൻ ആ​ർ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഹാ​ഫി​സ് എം, ​ഷാ​ഫി എ​ൻ, ന​സീ​ർ , പെ​ർ​വീ​സ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, സു​നീ​ർ, മു​ഹ​മ്മ​ദ് ഒ​ജി, റ​ഹീ​സ് എം, ​ഷെ​റീ​ദ്, സി​ദ്ധി​ഖ് അ​ഹ്മ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ നോ​ന്പു മാ​സ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ബ​ന്പ​ർ സ​മ്മാ​ന വി​ജ​യി മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​നു​ള്ള സ​മ്മാ​ന​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് ക​മ്മി​റ്റി​യു​ടെ ഭാ​വി കാ​ര്യ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ആ​രാ​യു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്തു.​ട്ര​ഷ​റ​ർ സ​ബീ​ബി​ന്‍റെ ന​ന്ദി പ്ര​ഭാ​ഷ​ണ​ത്തോ​ട് കൂ​ടി ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗ് സ​മാ​പി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.