• Logo

Allied Publications

Americas
യു​എ​സി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ക്രൂ​ര മ​ർ​ദ​നം; വം​ശീ​യ ആ​ക്ര​മ​ണ​മെ​ന്ന് ആ​രോ​പ​ണം
Share
ഓ​ക്ലാ​ൻ​ഡ്: ഓ​ക്ലാ​ൻ​ഡ് ഫോ​ക്സ് തി​യ​റ്റ​റി​നു മു​ന്നി​ലെ ക​ട​യി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ സൗ​ത്ത് ഏ​ഷ്യ​ൻ രാ​ജ്യ​മാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റു. സാ​ഗ​ർ റ്റ​മാ​ങ് എ​ന്ന 25 വ​യ​സു​കാ​ര​നാ​ണ് ത​ല​യ്ക്ക് പി​ന്നി​ലും മു​ഖ​ത്തും ക്രൂ​ര​മാ​യ മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത്.

പ​രു​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ നി​ല​ത്തു വീ​ണ യു​വാ​വി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു രാ​ത്രി മു​ഴു​വ​ൻ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് രാ​വി​ലെ ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് രാ​ത്രി​യി​ൽ ത​നി​ക്ക​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന മ​ർ​ദ​ന​ത്തെ​കു​റി​ച്ചു വി​വ​രി​ച്ച​ത്.

യു​വാ​വി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ഫോ​ണ്‍, വാ​ല​റ്റ്, കോ​ട്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. നേ​പ്പാ​ളി സു​ഹൃ​ത്തു​ക്ക​ളാ​ണ് യു​വാ​വി​ന്‍റെ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്.

വം​ശീ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് യു​വാ​വി​ന്‍റെ സു​ഹൃ​ത്ത് ആ​രോ​പി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ൻ​ഫ്രാ​ൻ​സി​സ്കോ ഏ​ഷ്യ​ൻ ക​മ്മ്യൂ​ണി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്