• Logo

Allied Publications

Middle East & Gulf
സീ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച ഇ​സ്കൂ​ട്ട​റു​ക​ൾ​ക്ക് അ​ബു​ദാ​ബി​യി​ൽ നി​രോ​ധ​നം
Share
അ​ബു​ദാ​ബി : സീ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച ഇ​സ്കൂ​ട്ട​റു​ക​ൾ​ക്ക് അ​ബു​ദാ​ബി​യി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​ൻ​ട്രാ​ഗേ​റ്റ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ന്‍റ​റാ​ണ് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സീ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച മൂ​ന്നു ത​ര​ത്തി​ലു​ള്ള സ്കൂ​ട്ട​റു​ക​ൾ​ക്കാ​ണ് ഐ​ടി​സി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ​വ​ശ​ത്ത് ബാ​സ്ക​റ്റ് ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​റു​ക​ൾ, മ​ധ്യ​ഭാ​ഗ​ത്തു സീ​റ്റു ഘ​ടി​പ്പി​ച്ച​വ , സാ​ധാ​ര​ണ രീ​തി​യി​ൽ സെ​റ്റ് ഘ​ടി​പ്പി​ച്ച ഇ​ല​ക്ട്രി​ക്ക് സ്കൂ​ട്ട​ർ എ​ന്നി​വ​യാ​ണ് നി​രോ​ധ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. നി​ന്ന് യാ​ത്ര ചെ​യ്യേ​ണ്ട സ്കൂ​ട്ട​റി​ൽ സെ​റ്റ് ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ ബാ​ല​ൻ​സ് തെ​റ്റു​ക​യും അ​പ​ക​ടം ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ബ​ക്കാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ട​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ട് പോ​കു​ന്ന സ്കൂ​ട്ട​റു​ക​ൾ​ക്കും സീ​റ്റ് നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ​ക്കു സീ​റ്റ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ ഘ​ടി​പ്പി​ക്കു​ന്ന​ത് അ​പ​ക​ട​ക​മാ​ണെ​ന്നു​മാ​ണ് ഐ ​ടി സി ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഇ ​സ്കൂ​ട്ട​റി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ൻ അ​നു​മ​തി ഉ​ള്ളൂ എ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.