• Logo

Allied Publications

Middle East & Gulf
സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​കൃ​തി​യു​ടെ​യും, മ​ര​ങ്ങ​ളു​ടെ​യും, ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​വും അ​തി​ലൂ​ടെ ആ​ഗോ​ള​താ​പ​ന​മെ​ന്ന വി​പ​ത്തി​നെ ചെ​റു​ക്കു​വാ​നു​മു​ള്ള മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ വി​ശാ​ല​മാ​യ കാ​ഴ്ച്ച​പ്പാ​ടി​നു പി​ന്തു​ണ ന​ൽ​കി കൊ​ണ്ട് തു​ട​ർ​ച്ച​യാ​യ 12ാം വ​ർ​ഷ​വും കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം ഭ​ഗ്രീ​ൻ കു​വൈ​റ്റ്ഭ എ​ന്ന പേ​രി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ല്ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി​യും യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​സി​ഡ​ണ്ടു​മാ​യ ഫാ. ​ജി​ജു ജോ​ർ​ജ് നി​ർ​വ്വ​ഹി​ച്ചു. എ​ൻ.​ഇ.​സി.​കെ. സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക സ​ഹ​വി​കാ​രി​യും, യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​യ ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഐ​സ​ക് വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച ച​ട​ങ്ങി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം ട്ര​ഷ​റാ​ർ ബി​ബി​ൻ വ​ർ​ഗീ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. യു​വ​ജ​ന​പ്ര​സ്ഥാ​നം ലേ​വൈ​സ് പ്ര​സി​ഡ​ണ്ട് മ​നോ​ജ്. പി. ​ഏ​ബ്ര​ഹാം പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ഒൗ​ഷ​ധ​ചെ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 35ല്പ​രം ചെ​ടി​ക​ളു​ടെ ആ​ദ്യ വി​ല്പ​ന ഇ​ട​വ​ക സെ​ക്ര​ട്ട​റി ഐ​സ​ക് വ​ർ​ഗീ​സി​ന് ന​ൽ​കി​ക്കൊ​ണ്ട് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ നി​ർ​വ്വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ വെ​ച്ചു പി​ടി​പ്പി​ച്ചു. എ​ൻ.​ഇ.​സി.​കെ., അ​ബ്ബാ​സി​യ ബ​സേ​ലി​യോ​സ് ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ​യി​നം ചെ​ടി​ക​ളു​ടെ സ്റ്റാ​ളും ക്ര​മീ​ക​രി​ച്ചു. യു​വ​ജ​ന​പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​ൻ​സ​ണ്‍ ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ സാം ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും ചെ​ടി​ക​ൾ വാ​ങ്ങു​വാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.