• Logo

Allied Publications

Middle East & Gulf
ലോ​ക പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ(​ഡ​ബ്ല്യു​എം​സി) കു​വൈ​റ്റ് പ്രൊ​വി​ൻ​സ് മം​ഗ​ഫ് ബീ​ച്ചി​ലെ മാ​ലി​ന്യ​ങ്ങ​ൾ നി​ർ​മാ​ർ​ജ​നം ന​ട​ത്തി​ക്കൊ​ണ്ട് ലോ​ക പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു.

നി​ര​വ​ധി ഡ​ബ്ല്യു​എം​സി മെ​ന്പേ​ഴ്സും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ബി​എ​സ്. പി​ള്ള നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ലോ​ക പ​രി​സ്ഥി​തി​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യും പ​രി​സ്ഥ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഭാ​വി​യി​ൽ സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ളും വി​വ​രി​ച്ചു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കി​ഷോ​ർ സെ​ബാ​സ്റ്റ്യ​ൻ, സ​ന്ദീ​പ് മേ​നോ​ൻ, അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, അ​ബ്ദു​ൾ അ​സീ​സ് മാ​ട്ടു​വ​യി​ൽ, ജെ​റ​ൽ ജോ​സ്, കി​ച്ചു, അ​ര​വി​ന്ദ്, അ​ഡ്വ. ഷി​ബി​ൻ ജോ​സ്, ജോ​സി കി​ഷോ​ർ, സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​യ്സ​ണ്‍ ഒൗ​സേ​പ്പ് തു​ട​ങ്ങി​യ​വ​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ വി​വ​രി​ച്ചു സം​സാ​രി​ക്കു​ക​യും ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.