• Logo

Allied Publications

Americas
യുക്രെയ്നു അമേരിക്കയുടെ വക പ്രിസിഷ്യൻ റോക്കറ്റുകൾ
Share
വാഷിംഗ്ടൺ ഡിസി: റഷ്യ യുക്രെയ്ൻ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടയിൽ അമേരിക്ക ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന പ്രിസിഷ്യൻ റോക്കറ്റുകൾ യുക്രെയ്നു നൽകാൻ തീരുമാനമായി. മേയ് 31 നാണ് ഇതുസംബന്ധിച്ച ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.

40 മുതൽ 300 മൈൽ വരെ അനായാസം തൊടുത്തുവിടാവുന്ന റോക്കറ്റുകൾ യുക്രെയ്ൻ അതിർത്തിയിൽ മാത്രം ഉപയോഗിക്കണമെന്നും റഷ്യയെ ലക്ഷ്യം വയ്ക്കരുതെന്നും അമേരിക്ക കർശന നിർദേശം നൽകിയിട്ടുണ്ട്.

ജനാധിപത്യ സ്വതന്ത്ര രാഷ്ട്രമായി യുക്രെയ്നെ കാണണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. മാത്രവുമല്ല, റഷ്യൻ അധിനിവേശത്തെ ചെറുത്തു തോൽപിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനാണ് യുക്രെയ്നെ സഹായിക്കുന്നതെന്നും അമേരിക്ക തുറന്നു സമ്മതിക്കുന്നു.

യുക്രെയ്ൻ റഷ്യൻ യുദ്ധം ഒരു ന്യുക്ലിയർ വാറിലേക്കു നയിക്കുമോ എന്നും അമേരിക്ക ഭയപ്പെടുന്നു. റഷ്യ ന്യുക്ലിയർ ആയുധങ്ങൾ യുക്രെയ്നു നേരെ ഉപയോഗിക്കുകയില്ലെന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോൾ അമേരിക്ക നൽകുന്ന പ്രിസിഷ്യൻ മിസൈലുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചു 50 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാനാകും.

ഫെബ്രുവരി 20ന് ആരംഭിച്ച റഷ്യൻ മുന്നേറ്റം, ഫലപ്രാപ്തിയിലെത്താതെ തുടരുകയാണ്. ചില ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ തലസ്ഥാനം പിടിച്ചെടുക്കാം എന്ന വ്യാമോഹം യുക്രെയ്ൻ സൈന്യത്തിന്‍റേയും പൗരന്മാരുടേയും ചെറുത്തു നിൽപുമൂലം വിജയിക്കാനായിട്ടില്ല.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്