• Logo

Allied Publications

Middle East & Gulf
സ്വതന്ത്ര വ്യാപാര കരാറിൽ യുഎഇയും ഇസ്രായേലും ഒപ്പുവയ്ക്കും
Share
അബുദാബി: ഇസ്രായേലും യുഎഇയും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിന് ചൊവ്വാഴ്ച ദുബായിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവയ്ക്കും. ഇസ്രായേൽ സാമ്പത്തിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിപ്പു നൽകിയത്.

ഭക്ഷണം, കൃഷി, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് എന്നിവയുൾപ്പെടെ 96 ശതമാനം ഉത്പന്നങ്ങളുടേയും കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഒരു അറബ് രാജ്യവുമായുള്ള ഇസ്രയേലിന്‍റെ ആദ്യ വ്യാപാര ഇടപാടാണിത്. 2020 ൽ അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ ബന്ധം സ്ഥാപിക്കുന്നത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.