• Logo

Allied Publications

Europe
കേ​ര​ള എ​ക്സി​റ്റ​ർ ക​മ്മ്യൂ​ണി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
എ​ക്സി​റ്റ​ർ: യു​കെ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള എ​ക്സി​റ്റ​ർ ക​മ്മ്യൂ​ണി​റ്റി​ക്ക് പു​തി​യ ഭ​ര​ണ നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റ്. മീ​ഡി​യാ കോ​ർ​ഡി​നേ​റ്റ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാം പ​ദ​വി​ക​ളി​ലേ​ക്കും പു​തു​മു​ഖ​ങ്ങ​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

21ന് ​വോ​ൺ​ഫോ​ർ​ഡ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ചെ​യ​ർ​മാ​ൻ ബാ​ബു ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​മ്മ​റ്റി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ് നാ​യ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നീ​തു ടോ​ണി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഷി​ബി​ൻ രാ​ജ​ൻ (സെ​ക്ര​ട്ട​റി), അ​നു​ഭ​വ് തോ​മ​സ് (ട്ര​ഷ​റ​ർ), സി​ജോ​മോ​ൻ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജീ​നോ ബേ​ബി (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), ആ​ദി​ത്യ​ൻ എ​സ്. കു​മാ​ർ (യൂ​ത്ത് ആ​ന്‍റ് യൂ​ണി കോ​ർ​ഡി​നേ​റ്റ​ർ), സെ​ബാ​സ്റ്റ്യ​ൻ സ്ക​റി​യ (മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ. ഇ​വ​ർ​ക്കൊ​പ്പം ജി​ന്നി തോ​മ​സ്, ജി​ജോ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.