• Logo

Allied Publications

Americas
നാല് നായ്ക്കള്‍ ചൂടേറ്റ് ചത്ത സംഭവം: യുവതി അറസ്റ്റില്‍
Share
ഫ്‌ളോറിഡ : ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനകത്ത് പൂട്ടിയിട്ട നാല് നായ്ക്കള്‍ ചൂടേറ്റ് ചത്ത സംഭവത്തില്‍ മിസൗറിയില്‍ നിന്നുള്ള 25 വയസുകാരിയെ മെയ് 26 വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി സെന്‍ട്രല്‍ ഫ്‌ളോറിഡ പോലീസ് അറിയിച്ചു.

മിസൗറി ഗെയ്ന്‍സ് വില്ലയിലാണ് സംഭവം. റസ്റ്റോറന്‍റിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നായ്ക്കളെ കണ്ട വഴിയാത്രക്കാരിയാണ് വിവരം ബീച്ച് പോലീസിനെ അറിയിച്ചത്.

നാലു ഡോര്‍ ഗ്‌ളാസുകളും കയറ്റിയിട്ട് എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തന രഹിതമായ കാറിനകത്തായിരുന്നു നാലും രണ്ടും വയസുള്ള രണ്ടും പന്ത്രണ്ട് ആഴ്ച പ്രായമുള്ള രണ്ടും നായ്ക്കള്‍ ചത്തു കിടക്കുന്നതായി പോലീസ് കണ്ടെത്തിയത്.

ഈ സമയം കാറിന്‍റെ ഉടമസ്ഥയായിരുന്ന റ്റീഷ്യ വൈറ്റ് (25) റെസ്റ്ററന്‍റിലായിരുന്നു. ഒരു മണിക്കൂര്‍ മുമ്പാണ് നായ്ക്കളെ പരിശോധിച്ച ശേഷം റെസ്റ്റോറന്‍റിലേക്കു പോയതെന്നും തിരിച്ചു വരുമ്പോള്‍ ചത്തുകിടക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിനെ അറിയിച്ചു.

ആനിമല്‍ ക്രൂവല്‍റ്റി ചാര്‍ജ് ചെയ്ത് അറസ്റ്റ് ചെയ്ത ഇവരെ വോള്‍സിയ കൗണ്ടി ജയിലിലടച്ചു. വെള്ളിയാഴ്ച രാവിലെ ഇവര്‍ക്ക് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായും കൗണ്ടി അധികൃതര്‍ അറിയിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്