• Logo

Allied Publications

Middle East & Gulf
ബ്രി​ട്ടീ​ഷ് ഫു​ഡ് വീ​ക്ക് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ബ്രി​ട്ടീ​ഷ് ഫു​ഡ് വീ​ക്ക് 2022 പ്ര​മോ​ഷ​ൻ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. കു​വൈ​റ്റി​ലെ യു​കെ അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്മെ​ന്‍റും ഉ​പ​ഭോ​ക്താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മേ​യ് 28 മു​ത​ൽ ജൂ​ണ്‍ മൂ​ന്ന് വ​രെ​യാ​ണ് കാ​ന്പ​യി​ൻ. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ന്പ​യി​ൻ കാ​ല​യ​ള​വി​ൽ ലു​ലു​വി​ന്‍റെ എ​ല്ലാ ഒൗ​ട്ട്ലെ​റ്റി​ലും ബ്രി​ട്ടീ​ഷ് ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മു​ണ്ടാ​വും. ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ത് ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ൻ​റ് വ്യ​ക്ത​മാ​ക്കി.

ബ്രി​ട്ട​നി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പൈ​തൃ​ക​ങ്ങ​ളു​ടെ​യും മാ​തൃ​ക​ക​ൾ തീ​ർ​ത്ത ക​ലാ​വി​രു​തു​ക​ൾ അ​ത്യാ​ക​ർ​ഷ​ക​മാ​ണ്. ബ്രി​ട്ടീ​ഷ് പൈ​തൃ​ക​ങ്ങ​ളു​ടെ മോ​ഡ​ലു​ക​ളു​മാ​യി മ​നോ​ഹ​ര​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളു​മാ​യി ലു​ലു​വി​ന്‍റെ എ​ല്ലാ ശാ​ഖ​ക​ളും ആ​ക​ർ​ഷ​ക​മാ​ക്കി​യി​ട്ടു​ണ്ട്. കു​വൈ​റ്റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​ക​മെ​ന്പാ​ടു​നി​ന്നു​മു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​ത്ത​രം പ്ര​മോ​ഷ​ൻ കാ​ന്പ​യി​നി​ലൂ​ടെ ഒ​രു​ക്കു​ന്ന​തെ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.