• Logo

Allied Publications

Middle East & Gulf
ചി​കി​ത്സാ സ​ഹാ​യ ധ​നം കൈ​മാ​റി
Share
കു​വൈ​റ്റ്: കാ​ൻ​സ​ർ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​യ്യി​ൽ എ​രി​ഞ്ഞി​ക്ക​ട​വ് സ്വ​ദേ​ശി​നി​യു​ടെ ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് ഒ.​ഐ.​സി.​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ, കു​വൈ​റ്റ് ന​ൽ​കി​യ സ​ഹാ​യ​ധ​നം ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​വ​ർ​ക​ൾ കോ​ണ്‍​ഗ്ര​സ് എ​രി​ഞ്ഞി​ക്ക​ട​വ് ഒ​റ​പ്പൊ​ടി ബൂ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ഹിം മാ​ന്പി​യി​ലി​നു കൈ​മാ​റു​ന്നു. ച​ട​ങ്ങി​ൽ ചി​കി​ൽ​സ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സീ​ർ മൗ​വ​ത്തി​ൽ, മു​നീ​ർ. പി. ​കെ, അ​ബു കീ​പ്പാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യു​മാ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ക​രു​ത്തേ​കു​ന്ന ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.