• Logo

Allied Publications

Europe
യു​ക്രെ​യ്ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ജ​ർ​മ​നി തൊ​ഴി​ലി​ല്ലാ​യ്മാ വേ​ത​നം ന​ൽ​കും
Share
ബെ​ർ​ലി​ൻ: യു​ക്രെ​യ്നി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്ത് ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജൂ​ണ്‍ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മാ ആ​നു​കൂ​ല്യ​മാ ഹാ​ർ​ട്സ് ഫോ​റി​ന് അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.

പ​ര​മാ​വ​ധി ആ​റു മാ​സം വ​രെ മാ​ത്ര​മാ​യി​രി​ക്കും വേ​ത​നം ന​ൽ​കു​ക. അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രി​മി​ത​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​ൽ​കി​യി​രു​ന്ന​ത്.

റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ​ത്തു​ട​ർ​ന്ന് യു​ക്രെ​യ്നി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്ത​വ​ർ​ക്ക് ഭാ​വി​യി​ൽ കൗ​ണ്‍​സ​ലിം​ഗും ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​ഹാ​യ​ങ്ങ​ളും കൂ​ടി ജ​ർ​മ​നി ല​ഭ്യ​മാ​ക്കും.

4,30,000 യു​ക്രെ​യ്നി​യ​ൻ​കാ​ർ ജ​ർ​മ​നി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി എ​ത്തി​യി​ട്ടു​ണ്ട്. വി​സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ജോ​ലി സാ​ധ്യ​ത​യി​ൽ ഏ​റ്റ​വും മു​ൻ​പ​ന്തി​യു​മാ​ണ് ഇ​വ​ർ. അ​തു​കൊ​ണ്ടു​ത​ന്നെ ജ​ർ​മ​നി​യി​ലെ ആ​രോ​ഗ്യ, ഐ​ടി മേ​ഖ​ല​ക​ളി​ൽ ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടേ ഇ​നി ഇ​ന്ത്യ​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ​രി​ണ​ന ന​ൽ​കു​ക​യു​ള്ളൂ.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.