• Logo

Allied Publications

Americas
സ്റ്റീ​ഫ​ൻ ജോ​സ​ഫ് അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക് : ഇ​ടു​ക്കി ഭൂ​മി​യാം​കു​ളം മ​ണ്ണാ​ർ​കാ​ട്ടി​ൽ സ്റ്റീ​ഫ​ൻ ജോ​സ​ഫ് (85) അ​ന്ത​രി​ച്ചു. ഭാ​ര്യ മേ​രി സ്റ്റീ​ഫ​ൻ കോ​ട്ട​യം പു​ന്ന​ത്ത​റ പ​ന​ന്താ​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: വ​ൽ​സ​മ്മ, ജോ​സ് (ഇ​റ്റ​ലി), സെ​ലി​ൻ രാ​ജു (ന്യൂ​യോ​ർ​ക്ക്) ജോ​യി , തോ​മ​സ്, റെ​ജി, സ​ണ്ണി
മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ്, രാ​ജു (ന്യൂ​യോ​ർ​ക്ക്) ജോ​ള​മ്മ (ഇ​റ്റ​ലി), വി​ജി, ലാ​ലി, ബി​ന്ദു , സോ​ഫി​യ

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ മേ​യ് 29 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന്് ​ഭൂ​മി​യാം​കു​ള​ത്തെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തു​ട​ർ​ന്നു​ള്ള ശു​ശ്രൂ​ഷ​ക​ൾ ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ ത​ടി​യം​പാ​ട് ഫാ​ത്തി​മാ​മാ​താ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ :

https://youtu.be/mEg9CVJicr8
ApnadesTV Facebook streaming Link*
https://www.facebook.com/Apnadestv/


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ;

ഷെ​ഞ്ജു രാ​ജു ന്യൂ​യോ​ർ​ക്ക് 914 386 0286
റ​ജി സ്റ്റീ​ഫ​ൻ (ഇ​ന്ത്യ) (91) 790 283 6853


ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക