• Logo

Allied Publications

Middle East & Gulf
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൈവശം വയ്ക്കുന്നവർ ജാഗ്രതൈ!!!
Share
മസ്‌കറ്റ്: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുമായി വരുന്നവര്‍ക്ക് ഒമാന്‍ വിമാത്താവള അധികൃതരുടെ മുന്നറിയിപ്പ്.

മരുന്നു നിര്‍ദേശിച്ചുകൊണ്ടുള്ള രേഖകളില്ലാതെ വരുന്നവർ വിമാനത്താവളത്തിൽ നടക്കുന്ന പരിശോധനയിൽ അവ ഇന്ന രോഗത്തിനുള്ളതാണെന്നു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. അനധികൃതമായി മരുന്നുകളുടെ മറവിൽ മയക്കുമരുന്ന് കടത്തുന്നതായി തെളിഞ്ഞിട്ടുണ്‌ട്. റോയല്‍ ഒമാന്‍ പോലീസ് പരിശോധനയില്‍ ഇവ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താലാണ് ഡോക്ടറുടെ കുറിപ്പടിയും മരുന്നുകളുടെ കൂട്ടത്തിൽ കരുതണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിരിക്കുന്നത്.

വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയതോടെ രേഖകളില്ലാതെ മരുന്നുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാലതാമസം നേരിടുകയും ചെയ്യുന്നു. സുഖകരമായ യാത്രക്ക് ആവശ്യമായ കുറിപ്പടികളും മരുന്നുകള്‍ക്കൊപ്പം കരുതണമെന്ന് ഒമാൻ എയർപോർട്ട് അധികൃതരും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച സർക്കുലർ രാജ്യത്തുനിന്നും സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും കൈമാറി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.