• Logo

Allied Publications

Middle East & Gulf
മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം
Share
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഹ​ജ്ജ് സം​ഘാ​ട​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കിയിരിക്കു​ക​യാ​ണെ​ന്ന് പൊ​തു സു​ര​ക്ഷ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സാ​മീ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ശു​വൈ​റ​ഖ് പ​റ​ഞ്ഞു.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള അ​നു​മ​തി പ​ത്രം കൈ​വ​ശ​മി​ല്ലാ​ത്ത താ​മ​സ​ക്കാ​രെ മ​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മ​ക്ക​യി​ൽ നി​ന്ന് ഇ​ഷ്യൂ ചെ​യ്ത ഇ​ഖാ​മ, ഉം​റ അ​നു​മ​തി​പ​ത്രം, ഹ​ജ്ജ് അ​നു​മ​തി പ​ത്രം, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ന​ൽ​കു​ന്ന പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​നു​ള്ള എ​ൻ​ട്രി പെ​ർ​മി​റ്റ് എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് മ​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കു​മെ​ന്ന് പൊ​തു സു​ര​ക്ഷാ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ൽ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ ന​ൽ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.