• Logo

Allied Publications

Middle East & Gulf
ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്‍റിൽ ഫാഹഹീൽ സോൺ ചാമ്പ്യന്മാർ
Share
കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) മെമ്പർമാർക്കായി ബാഡ്മിന്റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ വെച്ച് നടന്ന ടൂർണമെന്‍റ് അൽ മുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫ അബ്ബാസി ഉദ്ഘാടനം ചെയ്തു.

ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ലിജീഷ്, അൽ മുള്ള എക്സ്ചേഞ്ച് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ പരേഷ്, ഫോക്ക് ട്രെഷറർ രജിത് കെ സി, ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ബിഗിനേഴ്‌സ്, ഇന്റർ മീഡിയറ്റ്, അഡ്വാൻസ്, വിമൻസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി 80 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വൈകുന്നേരം നടന്ന സമാപന പരിപാടിയിൽ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറിയും ഇന്ത്യൻസ് ഇൻ കുവൈറ്റ്‌ സ്ഥാപകനുമായ ശ്രീ. സുനോജ് നമ്പ്യാർ മുഖ്യാതിഥിആയി പങ്കെടുത്തു.

അഡ്വാൻസ് ഡബിൾസ്
വിന്നർസ് ദിപിൻ മൂർകോത്ത് & പ്രശാന്ത് (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ്‌
രാജേഷ് മൗവഞ്ചേരി & ബിജോയ്‌ കെ ജോസഫ് (ഫഹഹീൽ സോൺ)

ഇന്റർമീഡിയറ്റ് ഡബിൾസ്
വിന്നേഴ്സ് വിജിൻ & രാജേഷ് മൗവഞ്ചേരി (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ്‌ സുധീഷ് & മജീഷ് (ഫഹഹീൽ സോൺ)

ബിഗിനേഴ്‌സ് ഡബിൾസ്
വിന്നേഴ്സ് വിനോജ് കുമാർ & ഷൈജു വി വി (സെൻട്രൽ സോൺ)
റണ്ണേഴ്സ് അപ്പ്‌ വൈഷ്ണവ് സാബു & അഭയ് സുരേഷ് (ഫഹഹീൽ സോൺ)

വിമൻസ് ഡബിൾസ്
വിന്നേഴ്സ് അമൃത മഞ്ജീഷ് & ചാന്ദിനി രാജേഷ് (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ്‌ സജിജ മഹേഷ്‌ & സോണിയ മനോജൻ (അബ്ബാസിയ സോൺ)

മിക്സഡ് ഡബിൾസ്
വിന്നേഴ്സ് ശ്രുതിൻ പി പി & ചാന്ദിനി രാജേഷ് (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ് മനോജൻ കെ & സോണിയ മനോജൻ (ഫഹഹീൽ സോൺ)
ടൂർണമെന്‍റിൽ ഫാഹഹീൽ സോൺ ചാമ്പ്യന്മാരായി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.