• Logo

Allied Publications

Middle East & Gulf
യാത്രയയപ്പു നൽകി
Share
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി. മലാസ് ഏരിയ മജ്മ യൂണിറ്റ് സെക്രട്ടറിയായ മുഹമ്മദ് ശരീഫിന് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. നാലു വർഷമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരുന്ന ശരീഫ് തൃശൂർ ചാവക്കാട് സ്വദേശിയാണ്.

മജ്മയിലെ ഇഫാ ഇസ്തരാഹയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സന്ദീപ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സുനിൽ കുമാർ, ഏരിയ ആക്ടിംഗ് പ്രസിഡന്‍റ് മുകുന്ദൻ, ട്രഷറർ സജിത്ത് കെ.പി., ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫൽ, ഡോ.പ്രവീൺ, സുജിത്, ഹോത്താ സുദൈർ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷിജിൻ, പ്രസിഡന്‍റ് ഷൌക്കത്ത്, തുമൈർ യൂണിറ്റ് സെക്രട്ടറി ജലീൽ, മജ്മ യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങളായ സുനിൽ കുമാർ, അനീസ്, യൂണിറ്റംഗങ്ങളായ ഷാനവാസ്, മജീഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ ശരീഫിന് കൈമാറി. മുഹമ്മദ് ശരീഫ് നന്ദി പറഞ്ഞു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള