• Logo

Allied Publications

Middle East & Gulf
കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്റ്റ് കമ്മിറ്റി അനുശോചിച്ചു
Share
മനാമ: ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്റ്റ് കമ്മിറ്റി അനുശോചിച്ചു. കെസിഎ ഹാളിൽ കൂടിയ അനുശോചന സംഗമത്തിൽ കെപിഎ പ്രസിഡന്‍റ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ആധുനിക യുഎഇ യുടെ നിർമാണത്തിലും ഇന്ത്യും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിനും കൂടുതൽ ഊർജ്ജം നൽകിയ നേതാവുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്നു അനുശോചന പ്രമേയത്തിൽ അറിയിച്ചു.

കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ നി​യ​മ​നം: നാ​ല് മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കണമെന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ നി​യ​മ​ന​കാ​ര്യ​ത്തി​ൽ നാ​ല് മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കേ​ര​ള
യു​എ​ഇ​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മി​ക്കി ജ​ഗ​ത്യാ​നി അ​ന്ത​രി​ച്ചു.
ദു​ബാ​യ്: യു​എ​ഇ​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മി​ക്കി ജ​ഗ​ത്യാ​നി (മു​കേ​ഷ് വാ​ദു​മ​ൽ73) അ​ന്ത​രി​ച്ചു.
സി​ഒ​പി 28 ആ​ഗോ​ള ഉ​ച്ച​കോ​ടി; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ച​ല​ഞ്ചു​മാ​യി ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന സി​ഒ​പി 28 ആ​ഗോ​ള ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ലോ​ക​ത്തെ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കാ​
ദു​ബാ​യില്‍ മ​രി​ച്ച ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​തെ കു​ടും​ബം.
കോ​ട്ട​യം: ദു​ബാ​യി​ല്‍ മ​രി​ച്ച ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​തെ കു​ടും​ബം.
ആ​ഗോ​ള ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ വി​രു​ന്നൊ​രു​ക്കി കു​വൈ​റ്റ് ലു​ലു.
കു​വൈ​റ്റ് സി​റ്റി: ലോ​കാ​ടി​സ്ഥാ​ന​ത്തി​ൽ അ​റി​യ​പ്പെ​ട്ട കു​സി​നു​ക​ളു​ടെ രു​ചി​ക്കൂ​ട്ടു​ക​ൾ ഒ​രു​ക്കി ലു​ലു ഗ്രൂ​പ്പ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഭ​ക്ഷ