• Logo

Allied Publications

Middle East & Gulf
ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു
Share
കുവൈറ്റ് സിറ്റി : സന്യാസ വസ്ത്രം സ്വീകരിച്ചശേഷം ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ സിസ്റ്റര്‍ ജെസീറ്റ മരിയ ചൂനാട്ട് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.പാലായില്‍,ധന്യന്‍ കദളിക്കാട്ട് മത്തായിയച്ചനാല്‍ സ്ഥാപിതമായ സേക്രട്ട് ഹാര്‍ട്ട് (എസ്.എച്ച്) സന്യാസ സഭയില്‍ അംഗമായതില്‍ നാട്ടുകാരനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് സ്ഥാനപതി പറഞ്ഞു.‌‌

കുവൈറ്റില്‍ ജനിച്ച് പഠിച്ചു വളര്‍ന്ന സിസ്റ്റര്‍ ജെസീറ്റ മരിയ എസ്.എച്ച് കഴിഞ്ഞ മാസം 28നാണ് പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവില്‍ നിന്ന് തിരുഹൃദയ സഭയില്‍ അംഗമയി സന്യാസ വസ്ത്രം സ്വീകരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതയിലെ പുഷ്പഗിരി ഇടവകാംഗമായ ജോസ് മാത്യു ചൂനാട്ടിന്‍റേയും ആന്‍സി ജോസിന്‍റേയും ഇളയ മകളാണ് സിസ്റ്റര്‍ ജെസീറ്റ.

സിസ്റ്ററിന്‍റെ മാതാപിതാക്കള്‍ കൂടാതെ,എസ്.എം.സി.എ പ്രസിഡന്‍റ് സാന്‍സിലാല്‍, അനില്‍ പി.അലക്‌സ് എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.