• Logo

Allied Publications

Africa
ഹ്യു​മാ​നി​റ്റേ​റി​യ​ൻ മി​ഷ​ന​റി പു​ര​സ്കാ​രം ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന് സ​മ്മാ​നി​ച്ചു
Share
കോ​ട്ട​യം: വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ആ​ഗോ​ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ച്ച്, ഉം​റ്റാ​റ്റ രൂ​പ​ത ന​ൽ​കു​ന്ന ഹ്യു​മാ​നി​റ്റേ​റി​യ​ൻ മി​ഷ​ന​റി അ​വാ​ർ​ഡ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ സ​ണ്ണി സ്റ്റീ​ഫ​ന് പാ​ലാ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ്മു​രി​ക്ക​ൻ സ​മ്മാ​നി​ച്ചു.

സൗ​ത്ത് ആ​ഫ്രി​ക്ക​ൻ കാ​ത്ത​ലി​ക് ബി​ഷ​പ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റും ഉം​റ്റാ​റ്റ രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് സി​തം​ബെ​ല്ല സി​പൂ​ക്ക​യി​ൽ നി​ന്ന് വേ​ൾ​ഡ്പീ​സ് മി​ഷ​നു വേ​ണ്ടി ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഡോ ​സെ​ബ​സ്റ്റി​ൻ മ​രി​യ (സൗ​ത്ത്ആ​ഫ്രി​ക്ക) ഏ​റ്റു​വാ​ങ്ങി​യ പു​ര​സ്കാ​ര​മാ​ണ് സ​ണ്ണി സ്റ്റീ​ഫ​ന് ന​ൽ​കി​യ​ത്.

അ​ഞ്ചു​ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി സ​ണ്ണി സ്റ്റീ​ഫ​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന​ത്പ്രാ​ർ​ഥ​ന​യു​ടേ​യും ഇ​ച്ഛാ​ശ​ക്തി​യു​ടേ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൻ​റേ​യും ഫ​ല​മാ​ണ്. മ​നു​ഷ്യ​നും മ​നു​ഷ്യ​ത്വ​വു​മാ​ണ് വ​ലു​തെ​ന്ന ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​കാ​ശം പ​ര​ത്തി ത്യാ​ഗ​മാ​ണ് സ​ന്പാ​ദ്യം, താ​ഴ്മ​യാ​ണ് സിം​ഹാ​സ​നം​മെ​ന്നും ജീ​വി​തം കൊ​ണ്ട് ന​മ്മെ ഇ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ന്നു​ബി​ഷ​പ്പ് ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു.

ലോ​ക​സ​മാ​ധാ​ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​തൈ​ക്യ​ത്തി​നും ഉ​പ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ ജീ​വി​തം​കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തി​യ വ്യ​ക്തി​ത്വ​ത്തെ ജ​റു​സ​ലേം യൂ​ണി​വേ​ഴ്സി​റ്റി 2020ൽ ​മാ​ന​വി​ക​ത​യു​ടെ വി​ശ്വ​പൗ​ര​ൻ’ എ​ന്ന ബ​ഹു​മ​തി​യോ​ടെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ​റ് ന​ൽ​കി ആ​ദ​രി​ച്ചു.

പ്ര​ഭാ​ഷ​ക​ൻ, അ​ധ്യാ​പ​ക​ൻ, സം​ഗീ​ത​ജ്ഞ​ൻ, ഫാ​മി​ലി കൗ​ണ്‍​സി​ല​ർ എ​ന്നീ മി​ക​വി​നൊ​പ്പം ക​വി, ഗാ​ന​ര​ച​യി​താ​വ്, ഗ്ര​ന്ഥ​കാ​ര​ൻ, സം​വി​ധാ​യ​ക​ൻ, ചി​ന്ത​ക​ൻ, എ​ന്നീ നി​ല​ക​ളി​ലും ഈ ​ക​ർ​മ്മ​യോ​ഗി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ണ്. കു​ട​മാ​ളൂ​ർ പീ​സ് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന​ച​ട​ങ്ങി​ൽ ശ്രീ ​മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, സി ​ഡോ ജോ​വാ​ൻ ചു​ങ്ക​പ്പു​ര( ട്രാ​ഡാ), സി ​സെ​റി​ൻ ( ക​നീ​സ,സൗ​ത്ത് ആ​ഫ്രി​ക്ക), ഫാ.​റോ​യി( പ്രി​ൻ​സി​പ്പ​ൽ, എ​സ് എ​ഫ് എ​സ് കോ​ളേ​ജ് ബാം​ഗ്ലൂ​ർ), ഫാ. ​ടി​ജോ (സം ​പ്രീ​തി) ഫാ. ​സി​ബി(​ജെ​ർ​മ്മ​നി), ജ​സ്റ്റി​ൻ തോ​മ​സ്,, ബി​ജോ​യ്ചെ​റി​യാ​ൻ, ബ്ലെ​സ്‌​സി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.