• Logo

Allied Publications

Americas
ഡാളസ് സൗഹൃദ വേദി മാതൃദിനാഘോഷ വേളയിൽ നറുക്കെടുപ്പിലൂടെ സമ്മാനദാന ചടങ്ങു നടത്തുന്നു
Share
ഡാളസ്:ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷ വേളയിൽ അമ്മമാരെ ആദരിക്കുന്നതോടൊപ്പം നറുക്കെടുപ്പിലൂടെ സമ്മാനദാന ചടങ്ങും നടത്തപ്പെടും
മെയ് 8 ഞയറാഴ്ച്ച വൈകിട്ട് നാലിനു കരോൾട്ടൻ റോസ്‌മൈഡ് സിറ്റി ഹാളിൽ നടക്കുന്ന മാതൃദിന സമ്മേളനം പ്രസിഡന്‍റ് എബി മക്കപ്പുഴ ആദ്യക്ഷത വഹിക്കും.ഈശ്വര തുല്യരായ അമ്മമാരേ മനസ്സിൽ ധ്യാനിച്ച് തുടക്കം കുറിക്കുന്ന യോഗത്തിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസ നേരും.

സമ്മേളനത്തിൽ ആനുപാ സക്കറിയ (പ്രസിഡന്‍റ്, കെ എൽ എസ്,ഡാളസ്) മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ പ്രഫ.ജെയ്സി ജോർജ്, ഡോ.ഹിമ രവീന്ദ്രനാഥ്‌ ഡി.പി ടി, ഡോ. ദർശന മനയത്ത് എന്നവർ മാതൃ ദിനാശംസകൾ നേർന്നു കൊണ്ട് പ്രസംഗിക്കും.

സമ്മേളനത്തിൽ സംബന്ധിക്കുന്ന അമ്മമാരിൽ നിന്നും പേരുകൾ നറുക്കെടുപ്പ്‌ നടത്തി തെരഞ്ഞെടുക്കുന്ന അമ്മമാർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ഡാളസ് സൗഹൃദ വേദി ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സാറാ ചെറിയാൻ 972 922 1669, എലിസബത്ത് വർഗീസ് 469 645 8913

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.