• Logo

Allied Publications

Americas
ഫൊക്കാന മലയാളി മങ്ക സൗന്ദര്യ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
Share
ന്യൂജേഴ്സി: ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവൻഷനോടനുബന്ധിച്ചു ജൂലൈ 7 മുതൽ 10 വരെ നടത്തുന്ന മലയാളി മങ്ക സൗന്ദര്യ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഫൊക്കാന കൺവൻഷനുകളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ മലയാളി മങ്ക സൗന്ദര്യ മത്സരം ഫൊക്കാന വിമൻസ് ഫോറമാണ് നടത്തി വരുന്നത്. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, സെക്രട്ടറി അബ്ജ അരുൺ, ഡോ. ബ്രിജിത്ത് ജോർജ് (മലയാളി മങ്ക ബ്യൂട്ടി പേജന്‍റ് ചെയർപേഴ്സൺ), ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജൺ വൈസ് പ്രസിഡന്‍റ് രേവതി പിള്ള (കോഓർഡിനേറ്റർ), ഉഷ ചാക്കോ (കോചെയർ) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് മലയാളി മങ്ക മത്സരത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്.

25 വയസു മുതലുള്ള സ്ത്രീകള്‍ക്കാണ് മലയാളി മങ്ക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനർഹത. സര്‍ട്ടിഫിക്കറ്റ്, ട്രോഫി, 1000 ഡോളർ കാഷ് അവാര്‍ഡ് എന്നിവയാണ് സമ്മാനം.

പങ്കെടുക്കുന്ന എല്ലാ മത്സരാഥികൾക്കും സമ്മാനമുണ്ട്. താത്പര്യമുള്ളവർ ജൂൺ 15 നകം ഓൺലൈനിലൂടെ റജിസ്റ്റർ ചെയ്യണം. ജൂലൈ എട്ടിനു ഉച്ചകഴിഞ്ഞാണ്‌ മത്സരം. മൂന്നു റൗണ്ട് മത്സരങ്ങളാണുള്ളത്.

വിവരങ്ങൾക്ക് ഡോ. കല ഷഹി ഫോൺ: +1 (202) 3598427, അബ്ജ അരുൺ ഫോൺ:+1 (202) 6830168, രേവതി പിള്ള ഫോൺ: + 617 470 0740, ഡോ. ബ്രിജിത്ത് ജോർജ് ഫോൺ:+1 (847) 2081546., ഉഷ ചാക്കോ ഫോൺ: 845 480 9213.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്