• Logo

Allied Publications

Middle East & Gulf
കുവൈറ്റ് പെരുന്നാള്‍ ആഘോഷ നിറവിൽ
Share
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ചെറിയ പെരുന്നാൾ ആത്യാഹ്ലാദപൂർവം ആഘോഷിച്ചു. കോവിഡിനെതുടർന്നു കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന നിയന്ത്രണങ്ങൾ പൂർണമായും നീക്കിയ ശേഷമുള്ള ആദ്യ പെരുന്നാളിനെ ഏറെ സന്തോഷത്തോടെയും ആത്മനിർവൃതിയോടെയുമാണ് ആളുകൾ വരവേറ്റത്.

മോശം കാലാവസ്ഥയെ അവഗണിച്ച് പുലർച്ചെ തന്നെ രാജ്യത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും വലിയ ജനക്കൂട്ടം ഈദ് അൽ ഫിത്തർ പ്രാർഥന നടത്തി. വിശ്വാസികള്‍ക്ക് പള്ളികളിലും ഈദ്‌ഗാഹിലും എത്തുവാനും ഗതാഗതം ക്രമീകരിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ രാജ്യമെങ്ങും പോലിസിനെ വിന്യസിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങളും മെഡിക്കൽ എമർജൻസികളും വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.

പെരുന്നാള്‍ നമസ്കാര വേളയിൽ വിവിധ മേഖലകളിലെ പള്ളികളും ഈദ്‌ ഗാഹുകളും നിറഞ്ഞു കവിഞ്ഞു.

പെരുന്നാളിനോടനുബന്ധിച്ചു വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ന‌ടന്നുവരുന്നത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.