• Logo

Allied Publications

Americas
നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനം ഭൂ ഭവന ദാന ഞായർ ആചരിച്ചു
Share
ന്യൂയോർക്ക്∙ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനാതിർത്തിയിലുളള എല്ലാ ഇടവകകളിലും മേയ് ഒന്ന് ഭൂഭവന ദാന ഞായറായി ആചരിച്ചു.

മാർത്തോമ മെത്രാപോലീത്താ ഡോ. തിയഡോഷ്യസ് മാർത്തോമയുടെ സർക്കുലറിന് വിധേയമായാണു മേയ് ഒന്ന് ഭൂഭവന ദാന ഞായറാ‌യി സഭ വേർതിരിച്ചിരുന്നത്. അന്നേ ദിവസത്തെ പ്രത്യേകം ഓർത്തു പ്രാർഥിക്കുന്നതിനും പ്രത്യേക സ്തോത്രകാഴ്ച സമാഹരിക്കുന്നതിനും അതത് ഇടവകകളിലെ ചുമതലക്കാർ നേതൃത്വം നൽകി.

1968 ൽ ഡോ.യൂഹാനോൻ മാർത്തോമ മെത്രാപോലീത്തായുടെ ദീർഘ ദർശനമായിരുന്ന ഭൂ ഭവന ദാന പ്രസ്ഥാനത്തിനു തുടക്കമിട്ടത്. സ്വന്തമായി ഭവനമില്ലാതെ കഴിയുന്ന സഹോദരങ്ങൾക്കു ഭവനം നിർമിച്ചു നൽകുക എന്ന പദ്ധതിയാണു സഭ വിഭാവനം ചെയ്തത്.

53 വർഷങ്ങൾക്കുള്ളിൽ ജാതിമത ഭേദമെന്യേ ഏകദേശം 8500 ൽപരം ഭവനങ്ങൾ നിർമിച്ചു നൽകുന്നതിന് ഈ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തോടനുബന്ധിച്ചു ആരംഭിച്ച പദ്ധതിയിൽ അറ്റകുറ്റ പണികൾക്കായി തിരഞ്ഞെടുത്ത 65 വീടുകളുടെയും നിർമാണത്തിനായി തിരഞ്ഞെടുത്ത 95 ൽ 94ന്‍റേയും നിർമാണ പ്രവർത്തികൾ പൂർത്തിയായി.

2021 ൽ നൂറു വീടുകളുടെ പണിയാണ് ഈ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു വരുന്നത്. എല്ലാവർക്കും ഭവനം എന്ന സ്വപ്നം പൂർത്തിയാക്കുന്നതിനു മേയ് ഒന്നിനു പ്രത്യേകം സമാഹരിച്ച ഫണ്ടുകൾ എത്രയും വേഗം സഭാ ഓഫിസിൽ അടയ്ക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്