• Logo

Allied Publications

Middle East & Gulf
കുവൈറ്റ് അമീര്‍ പെരുന്നാള്‍ ആശംസകള്‍ നേർന്നു
Share
കുവൈറ്റ് സിറ്റി : രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ പെരുന്നാൾ ആശംസകൾ നേർന്നു.

ഈദിന്‍റെ സുദിനം എല്ലാവര്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ആഘോഷിക്കാന്‍ സാധിക്കുന്ന തരത്തിലാക്കി അല്ലാഹു അനുഗ്രഹിക്കട്ടെയെന്ന് അമീര്‍ ആശംസിച്ചു.

കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും അമീര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. വിവിധ അറബ് മുസ്ലിം നാടുകളിലെ നേതാക്കള്‍ക്കും അവിടത്തെ ജനങ്ങൾക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന അമീര്‍, ലോകത്തിലെ എല്ലാ ഭാഗങ്ങളിലും ശാന്തിയും സമാധാനവും സുരക്ഷയും അല്ലാഹു പ്രധാനം ചെയ്യട്ടെയെന്നും എല്ലാ പ്രയാസങ്ങളില്‍നിന്നും കുവൈറ്റിനു സംരക്ഷണം ലഭിക്കട്ടെയെന്നും ആശംസിച്ചു.

കെഎംസിസി ഇ​വ​ന്‍റ്സ്’ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെഎംസിസി ക്കു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പൂ​ർ​ണ ഇ​വ​ന്‍റ് സൊ​ല്യൂ​ഷ​നാ​യ കെഎംസി​സി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് മു​സ്ലിം ലീ​ഗ് സം​സ്ഥ
വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി.
റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്‍റെ മഹത്വം മനസ്‌സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്ക
അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK), , കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (KSAC) സം​യു​ക്ത​മാ​യി ഏ
പ്രഫ. പി​എ സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം : അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ.
ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.